National

ചന്ദ്രശേഖര് ആസാദിന് ജാമ്യമില്ല; കോടതിയില് ഹാജരാക്കിയത് അതീവരഹസ്യമായി

ദില്ലി: ദില്ലി ജമാ മസ്ജിദില്‍ പ്രതിഷേധം നയിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി തള്ളി. ചന്ദ്രശേഖര്‍ ആസാദിനെ…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം: ഉത്തര്പ്രദേശിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു; മരണം 14 ആയി

ന്യൂഡല്‍ഹി >  പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലായി തുടരുന്ന പ്രക്ഷോഭങ്ങളിൽ ഉത്തര്‍പ്രദേശിലെ രാംപൂരിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി.  സംഘര്‍ഷത്തില്‍…

2019_ലെ ഇന്ത്യൻ സിനിമയുടെ നഷ്ടംശ്രീ.രാമചന്ദ്രബാബു

തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് രാമചന്ദ്രബാബു ജനിച്ചത്. 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ…

പൗരത്വഭേദഗതി: ആക്രമണങ്ങളെ അപലപിച്ച് പ്രതിപക്ഷം, നാളെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച

ദില്ലി: പൗരത്വഭേദഗതിക്കെതിരായ  പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായ സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. സീതാറാം യെച്ചൂരി, ഡി രാജ,  ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവര്‍…

വ്യാജ വാർത്തകൾ തടയണം, അക്രമം തടയണം: സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ദില്ലി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്നും…

ബാബറി മസ്ജിദ് പൊളിക്കുന്നതിന്റെ ദൃശ്യാവിഷ്കാരവുമായി കുട്ടികള്; ആര്എസ്എസ് നേതാവിന്റെ സ്കൂളിലെ നാടകം വിവാദത്തില്

കല്ലടക (ദക്ഷിണ കര്‍ണാടക): ആര്‍എസ്എസ് നേതാവിന്‍റെ സ്കൂളില്‍ നടത്തിയ നാടകത്തില്‍ ബാബറി മസ്‍ജിദ് പൊളിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ കര്‍ണാടകയിലുള്ള ശ്രീ…

ഗതാഗത നിയമങ്ങൾ ലംഘിച്ചത് 71 തവണ; പച്ചക്കറികടക്കാരന് ചുമത്തിയത് റെക്കോര്ഡ് ഫൈന്

ബെംഗളൂരു: ഗതാഗത നിയമങ്ങൾ പല തവണ ലംഘിച്ച് മുങ്ങി നടന്നിരുന്ന ഇരുചക്രവാഹത്തിനുടമയെ പൊലീസ് ഒടുവിൽ വലയിലാക്കി. രാജാജിനഗറിൽ പച്ചക്കറിവിൽപ്പനക്കാരനായ മഞ്ജുനാഥാണ്…

പൗരത്വ ബില് സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തള്ളി

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം രാജ്യസഭ വോട്ടിനിട്ട് തള്ളി. 124 അംഗങ്ങള്‍ സെലക്ട്…

പുണെയിലേക്കും മുംബൈയിലേക്കും ശൈത്യകാല പ്രത്യേക തീവണ്ടികള്

കോഴിക്കോട്: ക്രിസ്തുമസ് അവധിയ്ക്കുള്ള യാത്രാതിരക്ക് കുറയ്ക്കാന്‍ പുണേയിലേക്കും മുംബൈയിലേക്കും ശൈത്യകാല പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ചു. കൊച്ചുവേളിയില്‍ നിന്ന് ലോകമാന്യതിലകിലേക്കും തിരിച്ചും…

പൗരത്വ ഭേദഗതി ബിൽ ഭരണഘടനയ്ക്കെതിരായ ആക്രമണമാണ്; രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യെ ക‌​ട​ന്നാ​ക്ര​മി​ക്കു​ന്ന​താ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് മു​ൻ അധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. കോ​ൺ​ഗ്ര​സി​ന്‍റെ പു​തി​യ സ​ഖ്യ​ക​ക്ഷി…