National

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇപ്പോഴത്തെ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം ഭാവി പ്രവാസത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികളും ലോക കേരള സഭ ചർച്ചചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി…

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രധാനമന്ത്രി പ്രചാരണം തുടങ്ങി

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച്  പ്രധാനമന്ത്രി പ്രചാരണം തുടങ്ങി. രാജ്യം പൗരത്വ നിയമ ഭേഗതിയെ പിന്തുണയ്ക്കുന്നു എന്ന ഹാഷ് ടാഗോടെയുള്ള…

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു

ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ ബിപിൻ റാവത്തിനെ നിയമിച്ചു ദില്ലി: കര, നാവിക, വ്യോമസേനാ തലവൻമാരുടെ…

ഝാര്ഖണ്ഡില് ഹേമന്ത് സോറൻ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാഞ്ചി മൊറാബാദ് മൈതാനിയില്‍ നടക്കുന്ന…

കോയമ്പത്തൂരിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാൾക്ക് വധശിക്ഷ

കോയമ്പത്തൂർ: ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ തൂക്കിക്കൊല്ലാൻ വിധിച്ച് കോയമ്പത്തൂരിലെ പ്രത്യേക പോക്സോ കോടതി. കുറ്റകൃത്യത്തിൽ…

എസ്ബിഐ എടിഎമ്മില് നിന്ന് പണം പിന്വലിക്കാന് പുതിയ രീതി വരുന്നു; സംവിധാനം ജനുവരി ഒന്ന് മുതല്

തിരുവനന്തപുരം: രാജ്യത്ത് എടിഎം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ എസ്ബിഐ ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതി നടപ്പാക്കുന്നു. ജനുവരി ഒന്ന് മുതലാണ്…

ഇന്ത്യന് സേനയുടെ കരുത്തും ആവേശവും ആയിരുന്ന മിഗ് 27 ഇനി ചരിത്രത്തിന്റെ ഭാഗം.

മിഗ് 27 നെ അറിയാത്ത ഇന്ത്യക്കാരനുണ്ടാകില്ല.. ഒരു യുദ്ധവിമാനവും പ്രതിരോധ മേഖലയില്‍ മാത്രം കേള്‍ക്കേണ്ട അതിന്റെ പേരും ജനഹൃദയങ്ങളിലേക്ക് പറന്നിറങ്ങിയെങ്കില്‍ ആ…

പാകിസ്താൻ അല്ലെങ്കിൽ കബറിസ്താൻ’; യുപിയിൽ 72കാരനെയും കുടുംബത്തെയും വീട്ടിൽ കേറി ആക്രമിച്ച് 30 പൊലീസുകാർ: ചിത്രങ്ങൾ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച 72കാരനെയും കുടുംബത്തെയും അർധരാത്രി വീട്ടിൽ കയറി ആക്രമിച്ച് ഉത്തർപ്രദേശ് പൊലീസ്. 72കാരനായ ഹാജി ഹാമിദ് ഹസനെതിരെയാണ്…