National

ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മമതാ ബാനർജി

മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന്…

വിസ്മയമായി ആകാശകാഴ്ച; നൂറ്റാണ്ടിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം; ഇനി കാണാനാവുക 2031ൽ

ആകാശവിസ്മയമായ വലയസൂര്യഗ്രഹണം ആദ്യം ദൃശ്യമായത് വടക്കന്‍ ജില്ലകളിലാണ്. മറ്റിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം, ഗ്രഹണം ആദ്യം കണ്ടുതുടങ്ങിയത് 8.04 മുതലാണ്. 11.11…

സമരക്കാരെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവന മുസ്ലിം വിരോധം കൊണ്ട്; എന്ആര്സിയില് അമിത്ഷായ്ക്ക് ഭയം തുടങ്ങി: തരൂര്

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരക്കാരെ വസ്ത്രം നോക്കി…

പ്രക്ഷോഭങ്ങള്ക്കെതിരെ ആഞ്ഞടിക്കുമോ മോദി ?; ഉറ്റുനോക്കി രാജ്യം; ദില്ലിയിലെ റാലി ഇന്ന്

ദില്ലി: പൗരത്വ നിയമ ഭേദഗതിയില്‍   പ്രതിഷേധം  ശക്തമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി  ഇന്ന് ദില്ലിയില്‍ നടക്കും. പതിനൊന്ന്…

കോണ്ഗ്രസിന്റെ രാജ്ഘട്ടിലെ പ്രതിഷേധ സമരം നാളെ; സോണിയ, രാഹുല്, പ്രിയങ്ക പങ്കെടുക്കും

ദില്ലി: പൗരത്വ  നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. രാജ്ഘട്ടില്‍ നാളെ പ്രതിഷേധ സമരം നടത്തും. ഉച്ചക്ക് മൂന്ന് മണി മുതൽ…

പ്രണയത്തിന്റെ പേരില് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കുടിക്കാന് വെള്ളം ചോദിച്ചപ്പോള് ദേഹത്ത് മൂത്രമൊഴിച്ചും ക്രൂരത

ഭുവനേശ്വർ: ഒഡീഷയിൽ പ്രണയബന്ധമാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ബാൻ​ഗിത ​ഗ്രാമത്തിൽനിന്നുള്ള യുവാവിനെയാണ് അക്രമിസംഘം മർദ്ദനത്തിനിരയാക്കിയത്. മൂന്ന് പേർ ചേർന്ന് യുവാവിനെ…

ചന്ദ്രശേഖര് ആസാദിന് ജാമ്യമില്ല; കോടതിയില് ഹാജരാക്കിയത് അതീവരഹസ്യമായി

ദില്ലി: ദില്ലി ജമാ മസ്ജിദില്‍ പ്രതിഷേധം നയിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി തള്ളി. ചന്ദ്രശേഖര്‍ ആസാദിനെ…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം: ഉത്തര്പ്രദേശിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു; മരണം 14 ആയി

ന്യൂഡല്‍ഹി >  പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലായി തുടരുന്ന പ്രക്ഷോഭങ്ങളിൽ ഉത്തര്‍പ്രദേശിലെ രാംപൂരിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി.  സംഘര്‍ഷത്തില്‍…

2019_ലെ ഇന്ത്യൻ സിനിമയുടെ നഷ്ടംശ്രീ.രാമചന്ദ്രബാബു

തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് രാമചന്ദ്രബാബു ജനിച്ചത്. 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ…

പൗരത്വഭേദഗതി: ആക്രമണങ്ങളെ അപലപിച്ച് പ്രതിപക്ഷം, നാളെ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച

ദില്ലി: പൗരത്വഭേദഗതിക്കെതിരായ  പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായ സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. സീതാറാം യെച്ചൂരി, ഡി രാജ,  ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവര്‍…