ഐശ്വര്യറായിയെ ലാലുവിന്റെ വീട്ടില്‍നിന്ന് പുറത്താക്കി; കൊടിയ പീഡനമെന്നും പരാതി
പാട്ന: ആര്.ജെ.ഡി. നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് പുറത്താക്കിയതായി പരാതി. ഭര്‍ത്താവുമായി…
പാട്ന: ആര്.ജെ.ഡി. നേതാവ് തേജ് പ്രതാപ് യാദവിന്റെ ഭാര്യ ഐശ്വര്യ റായിയെ ലാലുപ്രസാദ് യാദവിന്റെ വീട്ടില്‍നിന്ന് പുറത്താക്കിയതായി പരാതി. ഭര്‍ത്താവുമായി…
ന്യൂഡല്‍ഹി: ധനക്കമ്മി മറികടക്കാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി 30,000 കോടിരൂപകൂടി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. 2019-2020 സാമ്പത്തിക…
ന്യൂഡല്‍ഹി : മരടിൽ തീരപരിപാലനനിയമം ലംഘിച്ച് പണിത ഫ്ളാറ്റ് സമുച്ചയങ്ങളുടെ നിർമാതാക്കളുടെ സ്വത്ത് സുപ്രീംകോടതി കണ്ടുകെട്ടി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പൊളിച്ചുനീക്കുന്ന…
ദില്ലി: ഭര്‍ത്താവുമായി ആശുപത്രിയില്‍ പോകുന്നതിനിടെ 59കാരിയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ദില്ലിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉഷ സാഹ്നിയാണ് മരിച്ചത്. ഡയാലിസിസിനായി ഭര്‍ത്താവിനെ…
ചെന്നൈ > ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ, അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണതിന് പിന്നാലെ വാഹനം ടാങ്കറിലിടിച്ച് യുവതി മരിച്ചു….
സ്വവർഗാനുരാഗം ഒരു ക്രിമിനൽ കുറ്റമായാണ് പലരും കാണുന്നത്. സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാന്‍ കഴിയാത്ത ഇന്ത്യന്‍ സമൂഹം ഇപ്പോഴും യാഥാസ്ഥിതിക ചിന്താഗതിയിലാണെന്ന് അസിം…
സെപ്റ്റംബർ ഒന്നിന് നിലവിൽ വന്ന ട്രാഫിക് ഫൈനുകൾ കുറയ്ക്കണമെന്നാണ് പത്രക്കാർ മുതൽ മന്ത്രിമാർ വരെയുള്ളവരുടെ അഭിപ്രായമെന്ന് കാണുന്നു. ഇതിനുപിന്നിൽ ഓരോരുത്തർക്കും…
മൊറാദാബാദ്: വീട്ടുകാര്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കി പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും ബറേലി സ്വദേശി…
ന്യൂഡൽഹി: ഐ.എൻ.എക്സ്. മീഡിയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ കസ്റ്റഡിയിൽ…
ന്യൂഡൽഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം…