National

ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് ചിദംബരം: കസ്റ്റഡി നീട്ടണമെന്ന് സിബിഐ

ന്യൂഡല്‍ഹി∙ ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ കോടതിയില്‍ എത്തിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ…

സ്കോട്ലന്ഡ് തീരത്തെത്തിയത് ഭീമന് സ്രാവുകള്; ക്യാമറയിൽ പതിഞ്ഞത് അപൂർവ ദൃശ്യങ്ങൾ

ലോകത്തെ ഏറ്റവും വലുപ്പമുള്ള സ്രാവുകളാണ്  കൊമ്പന്‍സ്രാവുകളെന്നും കൊലയാളി സ്രാവുകളെന്നും വിളിക്കുന്ന  ഗ്രേറ്റ് വൈറ്റ്  സ്രാവുകള്‍. വലുപ്പത്തിന്‍റെ കാര്യത്തില്‍ ഇവയ്ക്ക് തൊട്ടു…

ചിദംബരത്തിന്റെ വിദേശ നിക്ഷേപത്തിന് തെളിവ് ലഭിച്ചെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്

ന്യൂ​ഡ​ൽ​ഹി: ഐ​എ​ൻ​എ​ക്സ് മീ​ഡി​യ അ​ഴി​മ​തി​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ വിദേശ നി​ക്ഷേ​പ​ത്തി​ന്‍റെ തെ​ളി​വ് ല​ഭി​ച്ചെ​ന്ന് എ​ന്‍​ഫോ​ഴ്‍​സ്‍​മെ​ന്‍റ് ഡ​യ​റ​ക്ട്രേ​റ്റ്….

ശ്രീനഗര്: ഫോണ് ബന്ധം വിച്ഛേദിച്ചത് ജമ്മു കശ്മീരില് നിരവധി പേരുടെ ജീവന് രക്ഷിച്ചുവെന്ന് ഗവര്ണര് സത്യപാല് മാലിക്.

ജമ്മു കശ്മീരില്‍ മരുന്ന് ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും ഗവര്‍ണര്‍. സംസ്ഥാനത്തെ 90 ശതമാനം മരുന്ന് ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈദ്…

ഇന്ത്യ പ്രസ്സ് ക്ലബ് കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർമാനായി പബ്ലിസിറ്റി കമ്മറ്റി പ്രവർത്തനം ആരംഭിച്ചു

ന്യൂജേഴ്‌സി:ഇന്ത്യ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർ മാനായി പബ്ലിസിറ്റി കമ്മറ്റി…

രാഹുലിനെയും പ്രതിപക്ഷ സംഘത്തെയും ശ്രീനഗറിൽ നിന്ന് തിരിച്ചയച്ചു

ശ്രീനഗർ: കശ്മീരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ശനിയാഴ്ച ഉച്ചയോടെ ശ്രീനഗർ…

ഭീകരാക്രമണ ഭീഷണി; സ്ത്രീയുൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ലു പേ​ർ കൂ​ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. തി​രു​വാ​രൂ​ർ ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്….

ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി

ചേർത്തല: തുഷാർ അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ…

അരുൺ ജെയ്റ്റ്ലിയുടെ സംസ്കാരം ഞായറാഴ്ച നിഗംബോധ് ഘട്ടിൽ

ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഡൽഹി നിഗംബോധ് ഘട്ട് ശ്മശാനത്തിൽ നടക്കും….

മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സ‍യിലിരിക്കവേയായിരുന്നു അന്ത്യം. 2014…