National

ഝാര്ഖണ്ഡില് ഹേമന്ത് സോറൻ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള 12 അംഗ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. റാഞ്ചി മൊറാബാദ് മൈതാനിയില്‍ നടക്കുന്ന…

കോയമ്പത്തൂരിൽ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നയാൾക്ക് വധശിക്ഷ

കോയമ്പത്തൂർ: ഏഴ് വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവിനെ തൂക്കിക്കൊല്ലാൻ വിധിച്ച് കോയമ്പത്തൂരിലെ പ്രത്യേക പോക്സോ കോടതി. കുറ്റകൃത്യത്തിൽ…

എസ്ബിഐ എടിഎമ്മില് നിന്ന് പണം പിന്വലിക്കാന് പുതിയ രീതി വരുന്നു; സംവിധാനം ജനുവരി ഒന്ന് മുതല്

തിരുവനന്തപുരം: രാജ്യത്ത് എടിഎം തട്ടിപ്പുകള്‍ക്ക് തടയിടാന്‍ എസ്ബിഐ ഒടിപി അടിസ്ഥാനമാക്കിയുളള പണം പിന്‍വലിക്കല്‍ രീതി നടപ്പാക്കുന്നു. ജനുവരി ഒന്ന് മുതലാണ്…

അതിര്ത്തികടന്ന് ലക്ഷക്കണക്കിന് വെട്ടുകിളികള്; ഗതിമുട്ടി ഗുജറാത്തിലെ കര്ഷകര്

ഗാന്ധിനഗര്‍: പ്രതികൂല കാലാവസ്ഥ മൂലമുള്ള വിളനാശങ്ങള്‍ക്കു പുറമേ ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉറക്കംകെടുത്തി രൂക്ഷമായ വെട്ടുകിളി ആക്രമണം. ലക്ഷക്കണക്കിന്…

ഇന്ത്യന് സേനയുടെ കരുത്തും ആവേശവും ആയിരുന്ന മിഗ് 27 ഇനി ചരിത്രത്തിന്റെ ഭാഗം.

മിഗ് 27 നെ അറിയാത്ത ഇന്ത്യക്കാരനുണ്ടാകില്ല.. ഒരു യുദ്ധവിമാനവും പ്രതിരോധ മേഖലയില്‍ മാത്രം കേള്‍ക്കേണ്ട അതിന്റെ പേരും ജനഹൃദയങ്ങളിലേക്ക് പറന്നിറങ്ങിയെങ്കില്‍ ആ…

വേദിയില് ശാന്തിയും മീനമ്മയും പദ്മാവതിയും നൃത്തമാടി, വിതുമ്പിക്കരഞ്ഞ് ദീപിക

ബോളിവുഡ് നടി ദീപിക പദുകോണ്‍ വികാരഭരിതയായി പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്റ്റാര്‍ പ്ലസിലെ ഡാന്‍സ് റിയാലിറ്റി ഷോയില്‍ അതിഥിയായെത്തിയ…

കുടുംബത്തിന് ശല്യം; ഗർഭിണിയായ സഹോദരിയെ കഴുത്തുഞെരിച്ച് കൊന്ന് പത്തൊമ്പതുകാരൻ, അറസ്റ്റ്

ഓസ്റ്റിൻ: നോർത്ത് ഡാലസിൽ ഗർഭിണിയായ സഹോദരിയെ കഴുത്തുഞ്ഞെരിച്ച് കൊന്ന സഹോദരൻ അറസ്റ്റിൽ. വിരിഡിയാന അരേവലോ (23) എന്ന യുവതിയെ കൊലപ്പെടുത്തിയ ശേഷം…

പാകിസ്താൻ അല്ലെങ്കിൽ കബറിസ്താൻ’; യുപിയിൽ 72കാരനെയും കുടുംബത്തെയും വീട്ടിൽ കേറി ആക്രമിച്ച് 30 പൊലീസുകാർ: ചിത്രങ്ങൾ

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച 72കാരനെയും കുടുംബത്തെയും അർധരാത്രി വീട്ടിൽ കയറി ആക്രമിച്ച് ഉത്തർപ്രദേശ് പൊലീസ്. 72കാരനായ ഹാജി ഹാമിദ് ഹസനെതിരെയാണ്…

ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മമതാ ബാനർജി

മംഗലാപുരത്ത് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവർക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന്…