National

വിവിധ മേഖലകളിൽ ഇന്ത്യയുമായുമുള്ള പരസ്പര സഹകരണവും ഊഷ്മള ബന്ധവും തുടരുമെന്ന് ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ

വിവിധ മേഖലകളിൽ ഇന്ത്യയുമായുമുള്ള പരസ്പര സഹകരണവും ഊഷ്മള ബന്ധവും തുടരുമെന്ന് ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ. രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിന്…

ജർമൻ ചാൻസലർ ആംഗലാ മെർക്കലിന് രാഷ്ട്രപതി ഭവനിൽ പ്രൗഢോജ്വല സ്വീകരണം

രണ്ട് ദിവസത്തെ സന്ദർശനത്തിന് രാജ്യത്തെത്തിയ ജർമൻ ചാൻസലർക്ക് രാഷ്ട്രപതി ഭവനിൽ പ്രൗഢോജ്വല സ്വീകരണം. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ദേശീയ ഗാനം ആലപിച്ചപ്പോൾ…

മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ നടത്തിയ മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക….

യുവാവിനെ തട്ടിക്കൊണ്ടുപോയി ചുറ്റികകൊണ്ട് തലക്കടിച്ചുകൊന്നു, കൊലപാതക ദൃശ്യങ്ങള് പകര്ത്തി, പ്രതി ഒളിവില്

ലക്നൗ: മൂന്ന് ദിവസമായി കാണാതായ 25 കാരനെ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ നിന്നാണ് യുവാവിനെ മൂന്ന് ദിവസം…

കെപിസിസി പുനസംഘടന വൈകുന്നതില് ഹൈകമാൻഡിനെ അതൃപ്തി അറിയിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസ് നേതൃത്തിന്‍റെ പുനസംഘടന വൈകുന്നതിനെതിരെ കെപിസിസി പ്രസിഡന്‍റ്. കെപിസിസി പുനസംഘടന വൈകുന്നതില്‍ ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ച് കെപിസിസി അധ്യക്ഷന്‍…

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ട്രംപ്, ഐഎസ് തലവന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു

വാഷിംഗ്ടൺ:ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടതാ‍യി അമെരിക്ക. സിറിയയിലെ അമെരിക്കൻ സൈനിക നടപടിയ്ക്കിടയിൽ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്…

രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലിൽ നിരാഹാര സമരത്തിൽ

രാജീവ് ഗാന്ധി വധക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതി നളിനി ശ്രീഹരൻ ജയിലിൽ നിരാഹാര സമരം ആരംഭിച്ചു. ശിക്ഷാ കാലാവധി…

പരീക്ഷയഴുതാൻ എട്ട് വ്യാജന്മാർ; ബംഗ്ലദേശിൽ വനിതാ എംപി വിവാദത്തിൽ

ധാക്ക ∙ പരീക്ഷയിൽ വിജയിക്കാന്‍ തന്നോടു രൂപസാദൃശ്യമുള്ള എട്ടുപേരെ നിയോഗിച്ച വനിതാ എംപിയെ ബംഗ്ലദേശ് ഓപ്പൺ യൂണിവേഴ്സിറ്റി പുറത്താക്കി.  ഭരണകക്ഷിയായ…

ദീപാവലിക്ക് എണ്ണതേച്ചു കുളിക്കണമെന്നാണ് ചിട്ട . അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ശരീരമാസകലം എണ്ണ തേച്ചു കുളിക്കണമെന്നു പഴമക്കാർ പറയാറുണ്ട്. മറ്റുള്ള  വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണതേച്ചുകുളി നിഷിദ്ധമെങ്കിലും ദീപാവലിക്ക്…