National

കുറ്റാലം പോകാം, ഒപ്പം സൂര്യകാന്തിപ്പാടങ്ങളിലേക്ക് ഒരു ‘ഷോർട്ട്കട്ട്’

അവധി ദിനങ്ങളിൽ കിഴക്കൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളുടെ തിരക്കേറുന്നു. തെന്മല ഡാം, ഇക്കോടൂറിസം, പാലരുവി, കുറ്റാലം, സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങൾ…

സാഹസിക സഞ്ചാരികളെ പോലും ഭയപ്പെടുത്തുന്ന നാട്

മരിച്ചവർ എന്താവും ചെയ്യുക! ജീവിച്ചിരിക്കുന്നവരെ അതിനനുവദിക്കാതെ മരിച്ചവരുടെ ലോകത്തേക്കു ക്ഷണിക്കാൻ കാത്തുകാത്ത് നമ്മുടെയൊക്കെ അടുത്തു തന്നെയുണ്ടാകുമോ? അതോ അവർ മറ്റേതോ…

ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്ന് സി.ബി.ഐ. കോടതി

ഐ.എൻ.എക്സ്. മീഡിയ കേസിൽ ചിദംബരത്തിനെതിരേ ആരോപിക്കപ്പെടുന്ന കുറ്റം ഗുരുതരസ്വഭാവമുള്ളതാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും പ്രത്യേക സി.ബി.ഐ. കോടതി. രേഖാപരമായ തെളിവുകളുടെ…

ഭീകരവാദം; പാകിസ്താനെ കരിമ്പട്ടികയില് പെടുത്തി ഏഷ്യാ പസഫിക് ഗ്രൂപ്പ്

ന്യൂഡല്‍ഹി:  സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്താന്‌ കനത്ത തിരിച്ചടിയായി ഭീകരവാദത്തിന്റെ പേരില്‍ ആ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍…

ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്

ന്യൂഡല്‍ഹി: വിദേശനാണ്യ വിപണിയില്‍ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ച എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും…

ഉത്തര്പ്രദേശില് സര്ക്കാര് സ്കൂളില് ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം കഴിക്കാന് ഉപ്പ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി വ്യാഴാഴ്ച നല്‍കിയത് ചപ്പാത്തിയും ഉപ്പും. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവശ്യപോഷകങ്ങള്‍…

ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും;തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ല- എൻഫോഴ്സ്മെന്റിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി .ചിദംബരത്തിന് എൻഫോഴ്സ്മെന്റിന്റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. ഓഗസ്റ്റ് 26 വരെ ചിദംബരത്തിനെ അറസ്റ്റ്…

പ്രളയ ദുരന്തം വിലയിരുത്താന് കേന്ദ്ര സംഘം കേരളത്തിലേയ്ക്ക്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ച പ്രളയ ദുരന്തത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സംഘം ഉടന്‍…

അജയ് കുമാർ അടുത്ത പ്രതിരോധ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ജ​യ് കു​മാ​റിനെ അ​ടു​ത്ത പ്ര​തി​രോ​ധ സെ​ക്ര​ട്ട​റിയായി നിയമിച്ചു.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി​ത​ല…

ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു; രാവിലെ കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: ഐ.എൻ.എക്സ് മാക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ സിബിഐ ആസ്ഥാനത്ത്…