National

പ്രണയത്തിന്റെ പേരില് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കുടിക്കാന് വെള്ളം ചോദിച്ചപ്പോള് ദേഹത്ത് മൂത്രമൊഴിച്ചും ക്രൂരത

ഭുവനേശ്വർ: ഒഡീഷയിൽ പ്രണയബന്ധമാരോപിച്ച് യുവാവിനെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ബാൻ​ഗിത ​ഗ്രാമത്തിൽനിന്നുള്ള യുവാവിനെയാണ് അക്രമിസംഘം മർദ്ദനത്തിനിരയാക്കിയത്. മൂന്ന് പേർ ചേർന്ന് യുവാവിനെ…

ചന്ദ്രശേഖര് ആസാദിന് ജാമ്യമില്ല; കോടതിയില് ഹാജരാക്കിയത് അതീവരഹസ്യമായി

ദില്ലി: ദില്ലി ജമാ മസ്ജിദില്‍ പ്രതിഷേധം നയിച്ചതിന് അറസ്റ്റിലായ ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിന്‍റെ ജാമ്യഹര്‍ജി തള്ളി. ചന്ദ്രശേഖര്‍ ആസാദിനെ…

പൗരത്വ പ്രക്ഷോഭം: രാഹുൽ ഗാന്ധി സമരമുഖത്തേക്ക്, നാളെ രാജ്ഘട്ടിൽ പ്രതിഷേധം നയിക്കും

ദില്ലി: പൗരത്വ  നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. രാജ്ഘട്ടില്‍ നാളെ ആറ് മണിക്കൂര്‍ പ്രതിഷേധ സമരം നടത്താനാണ് കോണ്‍ഗ്രസ്…

ഹോട്ടലിലെ പാര്ക്കിങ് ഏരിയയില് ഹെലികോപ്റ്റര്; ദുബായില് നിന്ന് പ്രചരിക്കുന്ന ചിത്രത്തിന്റെ സത്യമെന്ത്?

ദുബായ്: ദുബായിലെ ഒരു ഹോട്ടലിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഹെലി‍കോപ്റ്ററിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബേസ്‍മെന്റിലെ ഇടുങ്ങിയ പാര്‍ക്കിങ്…

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം: ഉത്തര്പ്രദേശിൽ ഒരാൾ കൂടി കൊല്ലപ്പെട്ടു; മരണം 14 ആയി

ന്യൂഡല്‍ഹി >  പൗരത്വ നിയമ ഭേദഗതിക്കെതിരായി രാജ്യത്തിന്റെ പലഭാഗങ്ങളിലായി തുടരുന്ന പ്രക്ഷോഭങ്ങളിൽ ഉത്തര്‍പ്രദേശിലെ രാംപൂരിൽ പൊലീസും സമരക്കാരും ഏറ്റുമുട്ടി.  സംഘര്‍ഷത്തില്‍…

2019_ലെ ഇന്ത്യൻ സിനിമയുടെ നഷ്ടംശ്രീ.രാമചന്ദ്രബാബു

തമിഴ് നാട്ടിലെ ചെങ്കൽപ്പട്ട് ജില്ലയിലെ മധുരാന്തകത്തിൽ 1947 ഡിസംബർ 15-നാണ് രാമചന്ദ്രബാബു ജനിച്ചത്. 1966-ൽ മദ്രാസ് ലൊയോള കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഛായാഗ്രഹണം പഠിക്കുന്നതിനായി പൂനെ…

ഉള്ളിക്ക് പിന്നാലെ ഉരുളക്കിഴങ്ങും: വില കുതിച്ചുയരുന്നു

ന്യൂഡൽഹി: ഉള്ളിവില കുതിച്ചുയർന്നതോടെ വിഭവങ്ങളിൽ നിന്നും ഉള്ളി അപ്രത്യക്ഷമാകാൻ തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഉരുളക്കിഴങ്ങിനും വില വർദ്ധിച്ചിരിക്കുകയാണ്. 100 രൂപയ്ക്കു മുകളിൽ ഉള്ളി…

സ്വവർഗാനുരാഗിയായ സൗദി മാധ്യപ്രവർത്തകരെ ഓസ്ട്രേലിയയിലെ തടവുകേന്ദ്രത്തിൽ നിന്ന് വിട്ടയച്ചു

സിഡ്നി: ഓസ്ട്രേലിയയിൽ അഭയം തേടിയെത്തിയ സ്വർഗാനുരാഗികളായ സൗദി മാധ്യമപ്രവർത്തകരെ തടവുകേന്ദ്രത്തിൽ നിന്ന് മോചിപ്പിച്ചു. അവരുടെ അഭയാർത്ഥന നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ…

ഒമാനിലെത്തിച്ച് മലയാളി വീട്ടമ്മയെ വിറ്റത് ലക്ഷങ്ങൾക്ക്: ജോലിവാഗ്ദനം ചെയ്ത് നടത്തുന്നത് മനുഷ്യക്കടത്ത്

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും എങ്ങനെയെങ്കിലും രക്ഷ നേടുക എന്ന  ലക്ഷ്യമാണ് മലയാളികളെ വിദേശത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ജോലി വാഗ്ദാനം…

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാം; കേന്ദ്ര സർക്കാർ ഉത്തരവ്

ന്യൂ​ഡ​ൽ​ഹി: അ​ഖി​ലേ​ന്ത്യാ മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യാ​യ നീ​റ്റിന് (നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എൻട്രൻസ് ടെ​സ്റ്റ്) ശി​രോ​വ​സ്ത്രം ധ​രി​ക്കാ​ൻ അ​നു​മ​തി. കേ​ന്ദ്ര…