പുതിയ കരസേന മേധാവിയായി ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേൽക്കും
പുതിയ കരസേന മേധാവിയായി ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേൽക്കും. ഡിസംബർ 31ന് ബിപിൻ റാവത്ത് വിരമിക്കുന്നതിനെ തുടർന്നാണ്…
പുതിയ കരസേന മേധാവിയായി ലഫ്. ജനറൽ മനോജ് മുകുന്ദ് നരവാനെ ചുമതലയേൽക്കും. ഡിസംബർ 31ന് ബിപിൻ റാവത്ത് വിരമിക്കുന്നതിനെ തുടർന്നാണ്…
മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഭിന്നിപ്പിന്റെയും അക്രമത്തിന്റെയും സ്രഷ്ടാവായ മോദിസര്‍ക്കാര്‍ സ്വന്തം ജനതയ്ക്ക് നേരെ യുദ്ധം…
പാരീസ് കരാറിനോട് അനുബന്ധിച്ച് മാഡ്രിഡിൽ നടന്ന കാലാവസ്ഥ ഉച്ചകോടി സമാപിച്ചു. ക്രിയാത്മക തീരുമാനങ്ങളില്ലാതെ അവസാനിച്ച ഉച്ചകോടിയിൽ ചിലിയാണ് അധ്യക്ഷത വഹിച്ചിരുന്നത്….
ഡിആർകോംഗോയിൽ വിമതർ നടത്തിയ ആക്രമണത്തിൽ 13 സ്ത്രീകളടക്കം 22 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി കിഴക്കൻ കോംഗോയിലെ ബേനി നഗരത്തിലാണ്…
ചെറിയ ഇടവേളയ്ക്കുശേഷം ഹോങ്കോങ് പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. ഇന്നലെ രാത്രി പ്രക്ഷോഭകാരികൾക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രക്ഷോഭത്തിൽ പരുക്കേറ്റ…
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ അക്രമാസക്തമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പൊതുമുതൽ നശിപ്പിക്കുന്നതും ജനങ്ങളുടെ സാധാരണ…
ദില്ലി: പൗരത്വഭേദഗതിക്കെതിരായ പ്രതിഷേധം രാജ്യത്ത് അക്രമാസക്തമായ സാഹചര്യത്തില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തി. സീതാറാം യെച്ചൂരി, ഡി രാജ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ എന്നിവര്‍…
ദില്ലി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പ് വരുത്തണമെന്നും…
ദില്ലി: ജാമിയ മിലിയ സർവകലാശാലയ്ക്ക് അകത്ത് കയറി പൊലീസ് നടത്തിയ നടപടിയും ഇതേത്തുടർന്നുണ്ടായ സംഘർഷവും സംബന്ധിച്ച് ഉയർന്ന എല്ലാ ആരോപണങ്ങളും തള്ളി…
ദില്ലി: ഉന്നാവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ കുറ്റക്കാരൻ. 2017-ൽ എംഎൽഎയായിരിക്കെ ജോലി വാഗ്ദാനം…