National

മയക്കുമരുന്ന് കേസില് ദുബായില് പത്ത് വര്ഷം തടവിന് ശിക്ഷിക്കപ്പെട്ട വിദേശിക്ക് രണ്ടാം വര്ഷം മോചനം

ദുബായ്: പത്തുവര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ദുബായ് ജയിലില്‍ കഴിയുകയായിരുന്ന വിദേശിയെ മോചിപ്പിച്ചു. ഇയാളുടെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം….

ബാബറി മസ്ജിദ് പൊളിക്കുന്നതിന്റെ ദൃശ്യാവിഷ്കാരവുമായി കുട്ടികള്; ആര്എസ്എസ് നേതാവിന്റെ സ്കൂളിലെ നാടകം വിവാദത്തില്

കല്ലടക (ദക്ഷിണ കര്‍ണാടക): ആര്‍എസ്എസ് നേതാവിന്‍റെ സ്കൂളില്‍ നടത്തിയ നാടകത്തില്‍ ബാബറി മസ്‍ജിദ് പൊളിച്ച് വിദ്യാര്‍ത്ഥികള്‍. ദക്ഷിണ കര്‍ണാടകയിലുള്ള ശ്രീ…

ഗതാഗത നിയമങ്ങൾ ലംഘിച്ചത് 71 തവണ; പച്ചക്കറികടക്കാരന് ചുമത്തിയത് റെക്കോര്ഡ് ഫൈന്

ബെംഗളൂരു: ഗതാഗത നിയമങ്ങൾ പല തവണ ലംഘിച്ച് മുങ്ങി നടന്നിരുന്ന ഇരുചക്രവാഹത്തിനുടമയെ പൊലീസ് ഒടുവിൽ വലയിലാക്കി. രാജാജിനഗറിൽ പച്ചക്കറിവിൽപ്പനക്കാരനായ മഞ്ജുനാഥാണ്…

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ മദ്യശേഖരം വില്പനക്ക്

ലോകത്തിലെ ഏറ്റവും വലിയ വിസ്‌കി ശേഖരം ലേലത്തിന്. അന്തരിച്ച പെപ്‌സിക്കോ ഉന്നതരില്‍ ഒരാളായ റിച്ചാര്‍ഡ് ഗൂഡിങിന്റെ സ്വകാര്യ വിസ്‌കി ശേഖരമാണ്…

കെ മാധവന് സ്റ്റാര് ആന്റ് ഡിസ്നി ഇന്ത്യയുടെ തലപ്പത്തേക്ക്

മുംബൈ: സ്റ്റാര്‍ ഇന്ത്യ സൗത്ത് മാനേജിംഗ് ഡയറക്ടര്‍ കെ മാധവനെ സ്റ്റാര്‍ ആന്റ് ഡിസ്‌നി ഇന്ത്യയുടെ മേധാവിയായി നിയമിച്ചു. വിനോദം,…

ഇന്ത്യാസന്ദർശനം റദ്ദാക്കി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി

ധാക്ക: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ…

മാപ്പ് പറയില്ല; റേപ് ഇൻ ഇന്ത്യ പരാമർശത്തിൽ രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: റേ​പ് ഇ​ൻ ഇ​ന്ത്യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വി​ഷ​യ​ത്തി​ൽ രാ​ഹു​ലി​നെ​തി​രേ പാ​ർ​ല​മെ​ന്‍റി​ന്‍റെ…

അസാമിലെ പ്രതിഷേധം; ഇന്ത്യ-ജപ്പാൻ ഉച്ചകോടി മാറ്റിവച്ചു

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രെ അസാ​മി​ൽ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഗോ​ഹ​ട്ടി​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഇ​ന്ത്യ-​ജ​പ്പാ​ൻ ഉ​ച്ച​കോ​ടി മാ​റ്റി​വ​ച്ചു. അ​ടു​ത്തു​ത​ന്നെ ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കും…

കർണാടകത്തിൽ അങ്കണവാടികളെ സംരക്ഷിക്കാൻ സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം

കർണാടകയിൽ അങ്കണവാടികളെ സംരക്ഷിക്കാനാവാശ്യപ്പെട്ട്‌ ജീവനക്കാരുടെ ഉജ്വല മാർച്ച്‌. സർക്കാർ നയങ്ങൾക്കെതിരെ  സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്ന അങ്കണവാടി ജീവനക്കാരുടെ സമരം പൊലീസ്‌…

ചുവന്ന കവറില് സര്പ്രൈസ് ഒരുക്കി കമ്പനി; ബോണസ് പ്രഖ്യാപനത്തില് ഞെട്ടി ജീവനക്കാര്

വാഷിങ്ടണ്‍: സര്‍പ്രൈസ് ബോണസ് പ്രഖ്യാപനത്തിലൂടെ ജീവനക്കാരെയാകെ ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കയിലെ ഒരു കമ്പനി. പതിവുപോലെയുള്ള വാര്‍ഷികാഘോഷ പരിപാടിയില്‍ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആ…