National

കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: കശ്മീർ പ്ര​ശ്നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊണാ​ൾ​ഡ് ട്രം​പ്. പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ…

ചരിത്രനേട്ടവുമായി ഇന്ത്യ; ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ

ബംഗളൂരു: ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.50നാണ് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. സെപ്റ്റംബർ…

354 കോടിയുടെ വായ്പത്തട്ടിപ്പ്: കമല്നാഥിന്റെ അനന്തരവന് രതുല് പുരി അറസ്റ്റില്

ന്യൂഡല്‍ഹി: 354 കോടി രൂപയുടെ വായ്പത്തട്ടിപ്പുക്കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ അനന്തരവനും മോസെര്‍ബെയറിന്റെ മുന്‍ എക്‌സിക്യുട്ടീവ് ഡയറക്ടറുമായ രതുല്‍ പുരിയെ…

അതിർത്തിഗ്രാമങ്ങളിൽ അതിജാഗ്രത

ഹത്യാർ കഹാം ഹേ? (തോക്കെവിടെ)’-സോനാമാർഗ് കഴിഞ്ഞുള്ള മലമ്പാതയിലൂടെ നീങ്ങിയ ടാക്സി തടഞ്ഞുനിർത്തി ഒരു പട്ടാളക്കാരൻ ചോദിച്ചു. ഒന്നും മിണ്ടാതെ പുഞ്ചിരി…

പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പൽ തീരംവിട്ടു

ലണ്ടൻ: ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ്-1 ജിബ്രാൾട്ടർ തീരംവിട്ടു. കപ്പൽ വിട്ടയക്കാൻ ജിബ്രാൾട്ടർ…

354 കോടിയുടെ ബാങ്ക് തട്ടിപ്പ്; കമൽനാഥിന്റെ മരുമകനെതിരെ സിബിഐ കേസ്

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ മ​രു​മ​ക​ൻ ര​തു​ൽ പു​രി​ക്കെ​തി​രെ 354 കോ​ടി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ കേ​സ്. മോ​സ​ർ…

ചോദ്യം ചെയ്യലിന് ഹാജരാകാന് ചിദംബരത്തിന് സമന്സ്

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ…