National

രാഹുലിനെയും പ്രതിപക്ഷ സംഘത്തെയും ശ്രീനഗറിൽ നിന്ന് തിരിച്ചയച്ചു

ശ്രീനഗർ: കശ്മീരിൽ സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗർ വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു. ശനിയാഴ്ച ഉച്ചയോടെ ശ്രീനഗർ…

ഭീകരാക്രമണ ഭീഷണി; സ്ത്രീയുൾപ്പെടെ അഞ്ച് പേർ കസ്റ്റഡിയിൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ ഭീ​ക​രാ​ക്ര​മ​ണ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ലു പേ​ർ കൂ​ടി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. തി​രു​വാ​രൂ​ർ ജി​ല്ല​യി​ൽ നി​ന്നാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്….

ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി

ചേർത്തല: തുഷാർ അജ്മാനിൽ അറസ്റ്റിലായ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ…

അരുൺ ജെയ്റ്റ്ലിയുടെ സംസ്കാരം ഞായറാഴ്ച നിഗംബോധ് ഘട്ടിൽ

ന്യൂഡൽഹി: അന്തരിച്ച മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ സംസ്കാര ചടങ്ങുകൾ ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഡൽഹി നിഗംബോധ് ഘട്ട് ശ്മശാനത്തിൽ നടക്കും….

മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അന്തരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്ലി (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സ‍യിലിരിക്കവേയായിരുന്നു അന്ത്യം. 2014…

കുറ്റാലം പോകാം, ഒപ്പം സൂര്യകാന്തിപ്പാടങ്ങളിലേക്ക് ഒരു ‘ഷോർട്ട്കട്ട്’

അവധി ദിനങ്ങളിൽ കിഴക്കൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകളുടെ തിരക്കേറുന്നു. തെന്മല ഡാം, ഇക്കോടൂറിസം, പാലരുവി, കുറ്റാലം, സുന്ദരപാണ്ഡ്യപുരത്തെ സൂര്യകാന്തിപ്പാടങ്ങൾ…

സാഹസിക സഞ്ചാരികളെ പോലും ഭയപ്പെടുത്തുന്ന നാട്

മരിച്ചവർ എന്താവും ചെയ്യുക! ജീവിച്ചിരിക്കുന്നവരെ അതിനനുവദിക്കാതെ മരിച്ചവരുടെ ലോകത്തേക്കു ക്ഷണിക്കാൻ കാത്തുകാത്ത് നമ്മുടെയൊക്കെ അടുത്തു തന്നെയുണ്ടാകുമോ? അതോ അവർ മറ്റേതോ…

ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്ന് സി.ബി.ഐ. കോടതി

ഐ.എൻ.എക്സ്. മീഡിയ കേസിൽ ചിദംബരത്തിനെതിരേ ആരോപിക്കപ്പെടുന്ന കുറ്റം ഗുരുതരസ്വഭാവമുള്ളതാണെന്നും ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്നും പ്രത്യേക സി.ബി.ഐ. കോടതി. രേഖാപരമായ തെളിവുകളുടെ…

ഭീകരവാദം; പാകിസ്താനെ കരിമ്പട്ടികയില് പെടുത്തി ഏഷ്യാ പസഫിക് ഗ്രൂപ്പ്

ന്യൂഡല്‍ഹി:  സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്താന്‌ കനത്ത തിരിച്ചടിയായി ഭീകരവാദത്തിന്റെ പേരില്‍ ആ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍…

ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്

ന്യൂഡല്‍ഹി: വിദേശനാണ്യ വിപണിയില്‍ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ച എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും…