National

ഇടിവ് തുടരുന്നു: രൂപയുടെ മൂല്യം എട്ട് മാസത്തെ താഴ്ചയില്

ന്യൂഡല്‍ഹി: വിദേശനാണ്യ വിപണിയില്‍ യു.എസ്. ഡോളറിനെതിരേ രൂപയുടെ മൂല്യം വെള്ളിയാഴ്ച എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. 2018 ഡിസംബറിനുശേഷം ഇതാദ്യമായാണ് ഇത്രയും…

ഉത്തര്പ്രദേശില് സര്ക്കാര് സ്കൂളില് ഉച്ചഭക്ഷണത്തിന് ചപ്പാത്തിക്കൊപ്പം കഴിക്കാന് ഉപ്പ്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപുരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണമായി വ്യാഴാഴ്ച നല്‍കിയത് ചപ്പാത്തിയും ഉപ്പും. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അവശ്യപോഷകങ്ങള്‍…

ചിദംബരം സിബിഐ കസ്റ്റഡിയിൽ തുടരും;തിങ്കളാഴ്ച വരെ അറസ്റ്റ് പാടില്ല- എൻഫോഴ്സ്മെന്റിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി .ചിദംബരത്തിന് എൻഫോഴ്സ്മെന്റിന്റെ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം. ഓഗസ്റ്റ് 26 വരെ ചിദംബരത്തിനെ അറസ്റ്റ്…

പ്രളയ ദുരന്തം വിലയിരുത്താന് കേന്ദ്ര സംഘം കേരളത്തിലേയ്ക്ക്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സംഭവിച്ച പ്രളയ ദുരന്തത്തെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് കേന്ദ്ര സംഘം ഉടന്‍…

അജയ് കുമാർ അടുത്ത പ്രതിരോധ സെക്രട്ടറി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള കേ​ഡ​ർ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ജ​യ് കു​മാ​റിനെ അ​ടു​ത്ത പ്ര​തി​രോ​ധ സെ​ക്ര​ട്ട​റിയായി നിയമിച്ചു.പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ധ്യ​ക്ഷ​നാ​യ മ​ന്ത്രി​ത​ല…

ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു; രാവിലെ കോടതിയിൽ ഹാജരാക്കും

ന്യൂഡൽഹി: ഐ.എൻ.എക്സ് മാക്സ് മീഡിയ അഴിമതിക്കേസിൽ അറസ്റ്റിലായ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തെ സിബിഐ ആസ്ഥാനത്ത്…

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രമ്യ ഹരിദാസ് എം.പി പങ്കെടുക്കും

ന്യൂജേഴ്‌സി: ഒക്റ്റോബർ 10 മുതൽ 12 വരെ ന്യൂജേഴ്‌സിയിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമെരിക്കയുടെ എട്ടാമത്…

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ

ദു​ബാ​യ്: ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​റ​സ്റ്റി​ൽ. യു​എ​ഇ​യി​ലെ അ​ജ്മാ​നി​ലാ​ണ് തു​ഷാ​ർ അറസ്റ്റി​ലാ​യ​ത്. ചെ​ക്ക് കേ​സി​ലാ​ണ് അ​റ​സ്റ്റ്. തൃശൂർ സ്വദേശി…

കാറുമായി റോഡിൽ യുവതിയുടെ പരാക്രമം; മൂന്ന് കാറുകൾ ഇടിച്ചു തകർത്തു

പൂനെയിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ സ്വന്തം വാഹനമുപയോഗിച്ച് യുവതി ഇടിച്ചു തകർത്തു. രാംനഗറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡരികിൽ…

കശ്മീരില് മധ്യസ്ഥത വഹിക്കാന് തയ്യാറാണെന്ന് ആവര്ത്തിച്ച് ഡൊണാള്ഡ് ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും ഇത്…