National

രാധാമാധവം പങ്കുവച്ച് അനുശ്രീ

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ സൂപ്പർ ഫോട്ടൊഷൂട്ടുമായെത്തിയിരിക്കുകയാണ് നടി അനുശ്രീ. ഇത്തവണ കണ്ണന്‍റെ രാധായായാണ് അനുശ്രീ എത്തിയിരിക്കുന്നത്. രാധാമാധവം എന്ന ക്യാപ്ഷനോടെ…

മാന്യമായി വസ്ത്രം ധരിക്കൂ ,പ്രേക്ഷകന്റെ സന്ദേശം ; കിടിലന് മറുപടിയുമായി വാർത്താ അവതാരക

കാനഡയിൽ നിന്നുള്ള വാർത്താ അവതാരകയായ കോരി സിഡാവേയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. തന്‍റെ വസ്ത്രസ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്ന ഓണ്‍ലൈനിലെ ചിലരുടെ…

നാലു നൂറ്റാണ്ട് മുന്പ് മുങ്ങിയ ഡച്ച് കപ്പല് കണ്ടെത്തി; ചരിത്രകാരന്മാരെ ഈ കപ്പല് അതിശയിപ്പിക്കുന്നു.!

ഡച്ച് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ സഹായിച്ച 400 വര്‍ഷം പഴക്കമുള്ള സങ്കെന്‍ എന്ന കപ്പല്‍ ബാള്‍ട്ടിക് കടലിന്റെ അടിയില്‍ കണ്ടെത്തി. പതിനേഴാം നൂറ്റാണ്ടില്‍…

60 കോടി ചെലവില് നാല് മാസം കൊണ്ട് കേരളത്തിന് ടാറ്റയുടെ കൊവിഡ് ആശുപത്രി; നന്ദി പ്രകാശിപ്പിച്ച് മുഖ്യമന്ത്രി

ചട്ടഞ്ചാല്‍: കാസർകോട് ചട്ടഞ്ചാലിൽ നാല് മാസം കൊണ്ട് ടാറ്റ നിർമ്മിച്ച കൊവിഡ് ആശുപത്രി സംസ്ഥാന സർക്കാരിന് കൈമാറി. മുഖ്യമന്ത്രി പിണറായി…

ആശുപത്രിയില് ആവശ്യത്തിന് കിടക്കകള് ഇല്ലെന്ന് പരാതി പറഞ്ഞ ഡോക്ടറെ അറസ്റ്റ് ചെയ്യിപ്പിച്ച് കലക്ടര്

ഗുണ്ടൂര്‍: കൊവിഡ് 19 അവലോകന യോഗത്തില്‍ പരാതി പറഞ്ഞ ഡോക്ടറെ അറസ്റ്റ് ചെയ്യിപ്പിച്ച് ജില്ല കലക്ടര്‍. അന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍…

കങ്കണയിൽ കുരുങ്ങുമോ സർക്കാര്? മഹാരാഷ്ട്രയിൽ സഖ്യസർക്കാരിൽ ഭിന്നത

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ കെട്ടിടം പൊളിച്ച നടപടിയിൽ മഹാരാഷ്ട്ര സഖ്യ സർക്കാരിൽ ഭിന്നത വളരുന്നു. കോർപ്പറേഷന്‍റെ തിടുക്കത്തിലുള്ള നടപടി…

പ്രതിദിന വർധന ഒരു ലക്ഷത്തോളം, രാജ്യത്ത് കൊവിഡ് രോഗികൾ നാല്പത്തിയാറ് ലക്ഷം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. പ്രതിദിന വ‍ര്‍ധന ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇന്നലെ മാത്രം  97,504 പേര്‍ക്കാണ് രോഗബാധ…

അതിര്ത്തിയിൽ തന്ത്രംമെനയാൻ അജിത് ഡോവൽ, ഉന്നതതലയോഗം വിളിച്ചു, അഞ്ച് ഇന്ത്യൻ പൗരന്മാരെയും ചൈന ഇന്ന് വിട്ടയക്കും

ദില്ലി: അതിര്‍ത്തിയിൽ സംഘ‍ര്‍ഷ സാധ്യതകൾ നിലനിൽക്കെ പുതിയ തന്ത്രങ്ങള്‍ തീരുമാനിക്കാൻ ഉന്നതതല യോഗം വിളിച്ച് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. പ്രതിരോധ,…

പെരിയ കേസിൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ, സിബിഐയോട് നിസ്സഹകരണം

തിരുവനന്തപുരം: കേരളത്തിൽ ഏറെ രാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ ഹർജിയുമായി സംസ്ഥാനസർക്കാർ. സിംഗിൽ…

സിനിമയുടെ മറവിൽ തട്ടിപ്പ്,നിർമ്മാതാവ് സദാനന്ദൻരഗോത്തിന്റെതട്ടിപ്പ്കഥകൾ പുറത്ത്

സിനിമയുടെ മറവിൽ വീട് വാടകയ്ക്കെടുത്തു, ലിസിനു നൽകി,ലീസിന് എടുത്തകുടുംബംപെരുവഴിയിൽ അഭിനയിക്കാൻ താല്പര്യമുള്ളവരെ കണ്ടെത്തുവാൻ ഇവർപലതരംഗ്രൂപ്പുകളെയുംനിയോഗിച്ചിട്ടുണ്ട് പലപ്രലോഭനംനൽകിയാണ്5ലക്ഷംരൂപഅപഹരിച്ചത് സച്ചിദാനന്ദന്റെ സംസാരശൈലിയിൽ ആരുംവീഴുന്നുപോകും…