National

വി എസ് എസ് സി ഡയറക്ടർ ഡോ. എസ് സോമനാഥിന് ദേശീയ പുരസ്കാരം

തിരുവനന്തപുരം> ദേശീയ എയറോനോട്ടിക്കൽ പുരസ്കാരം പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വി എസ് എസ് സി ഡയറക്ടറുമായ ഡോ. എസ് സോമനാഥിന്….

വ്യാജവാർത്താ ആരോപണം: ഷെഹ്ല റാഷിദിനെതിരെ കേസെടുത്തു

ന്യൂഡൽഹി > സൈന്യത്തെക്കുറിച്ചും സർക്കാരിനെക്കുറിച്ചും വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ച്‌ പൊതുപ്രവർത്തക ഷെഹ്‌ല റാഷിദിനെതിരെ കേസ്‌. ജമ്മു കശ്‌മീർ വിഷയത്തിൽ തുടർച്ചയായി വ്യാജവാർത്ത…

വിവാഹച്ചടങ്ങിൽ സ്ഫോടനം; 63 മരണം

കാബൂൾ > അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂൾ നഗരത്തിൽ വിവാഹച്ചടങ്ങിനിടെയുണ്ടായ ചാവേർ ബോംബ്‌ സ്‌ഫോടനത്തിൽ 63 മരണം. 180 പേർക്ക്‌ പരിക്കേറ്റു….

മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന യുവതിയെ തീകൊളുത്തി കൊന്നു

ലഖ്‌നൗ> മുത്തലാഖ്‌ ചൊല്ലിയശേഷവും ഭർതൃവീട്ടിൽ തുടർന്ന യുവതിയെ അഞ്ചുവയസ്സുകാരിയായ മകളുടെ മുന്നിൽവച്ച്‌ ഭർത്താവും ബന്ധുക്കളും തീകൊളുത്തി കൊന്നു. ശ്രാവസ്‌തി ജില്ലയിൽ…

ഉത്തരേന്ത്യയിൽ കനത്ത മഴയും വെള്ളപൊക്കവും; 30 മരണം

ന്യൂഡല്‍ഹി > ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപൊക്കവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഗണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായി 30…

ചാംപ്യൻസ് ബോട്ട് ലീഗ്: ആദ്യ റേസ് 31ന്

കൊ​ച്ചി: കാ​ല​വ​ര്‍ഷ​ക്കെ​ടു​തി​ക​ളെ​ത്തു​ട​ര്‍ന്ന് മാ​റ്റി​വ​ച്ച പ്ര​ഥ​മ ചാം​പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ (സി​ബി​എ​ൽ) ആ​ദ്യ റേ​സ് ഓ​ഗ​സ്റ്റ് 31ന് ​ന​ട​ക്കും. നെ​ഹ്രു ട്രോ​ഫി…

വിനായക ചതുർഥി: ഹൈദരാബാദിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദിൽ വി​നാ​യ​ക ച​തു​ര്‍​ഥി ആ​ഘോ​ഷ​ങ്ങ​ള്‍​ക്കുള്ള ഒ​രു​ക്കങ്ങൾ തുടങ്ങി ക​ഴി​ഞ്ഞു. എന്നാ​ൽ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന​തി​ന് ഹൈ​ദ​രാ​ബാ​ദ് പൊലീ​സ് നി​യ​ന്ത്ര​ണം…

കശ്മീർ വിഷയം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ട്രംപ്

വാ​ഷിം​ഗ്ട​ണ്‍: കശ്മീർ പ്ര​ശ്നം ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊണാ​ൾ​ഡ് ട്രം​പ്. പ്രധാനമന്ത്രി ന​രേ​ന്ദ്ര മോ​ദി, പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ…

ചരിത്രനേട്ടവുമായി ഇന്ത്യ; ചന്ദ്രയാൻ ചന്ദ്രന്റെ ഭ്രമണപഥത്തിൽ

ബംഗളൂരു: ചന്ദ്രയാൻ രണ്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തി. ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.50നാണ് ചന്ദ്രയാൻ 2 ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയത്. സെപ്റ്റംബർ…