National

മലയാളക്കരയില് മലയാളിക്കുട്ടിയായി ഇന്ത്യയുടെ ഒരേയൊരു പി വി സിന്ധു

ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ പി വി സിന്ധുവിന് ഗംഭീര ആദരമാണ് കേരളം നല്‍കുന്നത്. ബുധനാഴ്‌ച രാത്രിയാണ് അമ്മയോടൊപ്പം സിന്ധു കേരളത്തിലെത്തിയത്. ഇന്ന്…

മോദി-ഷീ ജിന്പിങ് കൂടിക്കാഴ്ച; മഹാബലിപുരം ചരിത്രസ്മാരകങ്ങള് അടച്ചു

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്ന തമിഴ്നാട്ടിലെ മഹാബലിപുരത്തെ ചരിത്ര സ്മാരകങ്ങളില്‍ വിനോദ…

ജെഎന്യു -വില് 18 വിദ്യാര്ത്ഥിനികളുമായി ആദ്യ എന്സിസി ബാച്ച്; രാജ്യസ്നേഹം വര്ധിപ്പിക്കുമെന്ന് വൈസ് ചാന്സലര്

ദില്ലി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‍സിറ്റി (ജെഎന്‍യു) -യിലെ ആദ്യത്തെ എന്‍സിസി യൂണിറ്റ് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടു. 18 വിദ്യാര്‍ത്ഥിനികള്‍ മാത്രമടങ്ങുന്ന യൂണിറ്റാണിത്….

തലസ്ഥാനത്ത് നിന്ന് മൈസൂരിലേക്ക് ഇനി ട്രെയിനിൽ പോകാം

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്നു മൈസൂരിലേക്ക് ട്രെയിൻ സർവ്വീസ് ആരംഭിച്ചു.. നിലവിൽ കൊച്ചുവേളി – ബെംഗളൂരു റൂട്ടിൽ ഓടിക്കൊണ്ടിരുന്ന എക്സ്പ്രസ്സ് ട്രെയിനാണ്…

ഇന്ത്യാ പ്രസ്സ് ക്ലബ് മികച്ച മുഖ്യാധാര മാധ്യമപ്രവർത്തകയ്ക്കുള്ള അവാർഡ് റീനാ നൈനാന്

ന്യൂജേഴ്‌സി:ഇന്ത്യാ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ ഏറ്റവും മികച്ച മുഖ്യാധാര മാധ്യമപ്രവർത്തകയ്ക്കുള്ള അവാർഡിനു റീന നൈനാൻ അർഹയായി. വളരെ ചെറിയ…

കശ്മീരിൽ വിലക്ക് നീക്കി; വിനോദസഞ്ചാരികൾക്ക് പ്രവേശിക്കാം

ശ്രീനഗർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കുന്നു. കശ്മീരിലെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങിയതോടെയാണ് വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് രണ്ടു…

സാംസ്കാരിക നായകർക്കെതിരെ കേസ്: മോദിയ്ക്ക് കത്തെഴുതി തരൂർ

തി​രു​വ​ന​ന്ത​പു​രം: സാം​സ്കാ​രി​ക നാ​യ​ക​ർ​ക്കെ​തി​രാ​യി രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്ത സം​ഭ​വം പ്രതിഷേധാർഹ​മെ​ന്ന് ശ​ശി ത​രൂ​ർ എം​പി. ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ത​രൂ​ർ…

റഫാല് യുദ്ധവിമാനങ്ങള് സ്വീകരിക്കാൻ രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിൽ; ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും. റഫാൽ വിമാനങ്ങൾ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ്…

ബിഡിജെഎസ് എന്ഡിഎ വിടില്ലെന്ന് പറയാനാകില്ലെന്ന് തുഷാര് വെള്ളാപ്പള്ളി

കൊച്ചി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുകള്‍ ആ​സ​ന്ന​മാ​യി​രി​ക്കെ എ​ൻ​ഡി​എ​യിലെ ഭിന്നിപ്പ് പരസ്യമാക്കി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. പാ​ർ​ട്ടി എ​ൻ​ഡി​എ വി​ട്ടേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​ക​വെ…

കശ്മീരിലേക്ക് ഭീകരര് എത്തിയെന്ന് സംശയം; ഗന്ദര്ബാല് വനത്തില് കമാന്ഡോകളെ വിന്യസിച്ചു

ജമ്മു: ഭീകരവിരുദ്ധ വേട്ടക്കായി ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗങ്ബാല്‍ വനമേഖലയില്‍ വന്‍ സൈനിക നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത്…