National

അതിർത്തിഗ്രാമങ്ങളിൽ അതിജാഗ്രത

ഹത്യാർ കഹാം ഹേ? (തോക്കെവിടെ)’-സോനാമാർഗ് കഴിഞ്ഞുള്ള മലമ്പാതയിലൂടെ നീങ്ങിയ ടാക്സി തടഞ്ഞുനിർത്തി ഒരു പട്ടാളക്കാരൻ ചോദിച്ചു. ഒന്നും മിണ്ടാതെ പുഞ്ചിരി…

പിടിച്ചെടുത്ത ഇറാൻ എണ്ണക്കപ്പൽ തീരംവിട്ടു

ലണ്ടൻ: ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നുവെന്നാരോപിച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പൽ ഗ്രേസ്-1 ജിബ്രാൾട്ടർ തീരംവിട്ടു. കപ്പൽ വിട്ടയക്കാൻ ജിബ്രാൾട്ടർ…

354 കോടിയുടെ ബാങ്ക് തട്ടിപ്പ്; കമൽനാഥിന്റെ മരുമകനെതിരെ സിബിഐ കേസ്

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥി​ന്‍റെ മ​രു​മ​ക​ൻ ര​തു​ൽ പു​രി​ക്കെ​തി​രെ 354 കോ​ടി​യു​ടെ ബാ​ങ്ക് ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ കേ​സ്. മോ​സ​ർ…

ചോദ്യം ചെയ്യലിന് ഹാജരാകാന് ചിദംബരത്തിന് സമന്സ്

ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തെ…

ഉത്തരേന്ത്യയില് കനത്തമഴയും പ്രളയവും; അന്പതിലേറെ മരണം, ഡല്ഹിയിലും ജാഗ്രത

ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴയും പ്രളയവും തുടരുന്നു. ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാണ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് കനത്ത…

മികച്ച കോണ്സ്റ്റബിള് പുരസ്കാരം വാങ്ങിയ പോലീസുകാരന് പിറ്റേന്ന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്

ഹൈദരാബാദ്: സ്വാതന്ത്ര്യദിനത്തില്‍ തെലങ്കാനയിലെ മികച്ച കോണ്‍സ്റ്റബിളിനുള്ള പുരസ്‌കാരം നേടിയ പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍. മെഹ്ബൂബ്‌നഗറിലെ ഐ-ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ സിവില്‍…