World

ജീവിതത്തിനും മരണത്തിനും ഇടയില് ഒന്നരമാസം; ഒടുവില് നവാല്നി ആശുപത്രി വിട്ടു

റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ അലെക്‌സി നവാല്‍നിക്ക് വിഷബാധയേറ്റത് ലോകവ്യാപകമായ മാധ്യമശ്രദ്ധ നേടിയിരുന്നു. സൈബീരിയന്‍ വിമാനത്താവളത്തില്‍ നിന്ന്…

ഉച്ചയ്ക്ക് ശേഷം സ്വർണ വില വീണ്ടും കുറഞ്ഞു: ഡോളറിന് കരുത്ത് കൂടുന്നു; വിറ്റഴിക്കൽ പ്രവണത ശക്തം

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് രണ്ട് തവണ കുറവ് രേഖപ്പെടുത്തി. രാവിലെ 70 രൂപ ഗ്രാമിന് കുറഞ്ഞ് ​ഗ്രാമിന്…

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യം; ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ സൗദി നിർത്തി

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി വെച്ചു. സൗദി വ്യോമയാന അതോറിറ്റി…

ബലാത്സംഗികൾക്ക് ഇനി ശിക്ഷ ‘ലിംഗഛേദം’;പുതിയ നിയമം പാസ്സാക്കി നൈജീരിയൻ സ്റ്റേറ്റ്

ബലാത്സംഗം ചെയ്യുന്നവർക്ക് എന്ത് ശിക്ഷയാണ് നൽകേണ്ടത്? ഈ ചോദ്യം വർഷങ്ങളായി പൊതുമണ്ഡലത്തിൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്.  ‌ഇന്ത്യയിൽ ഓരോദിവസവും…

ദുബൈയില് വിലക്ക്; വിമാനങ്ങള് റദ്ദാക്കി എയര് ഇന്ത്യ എക്സ്പ്രസ്; ചില സര്വീസുകള് ഷാര്ജയിലേക്ക് മാറ്റി

ദുബൈ: വന്ദേഭാരത് പദ്ധതിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ഏർപ്പെടുത്തി. കൊവിഡ് രോഗിയെ യാത്ര ചെയ്യാൻ…

ഒക്സ്ഫോഡ്-അസ്ട്രാസെനക കൊവിഡ് വാക്സിന്റെ നിർമ്മാണം പുനരാരംഭിക്കാൻ തീരുമാനം

ലണ്ടൻ: നിർത്തിവെച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഓക്സ്ഫോഡ് സർവകലാശാല പുനരാരംഭിക്കാൻ തീരുമാനം. ലോകം ഏറെ പ്രത്യാശയോടെ ഉറ്റുനോക്കുന്നതാണിത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര…

അന്താരാഷ്ട്ര ഗുസ്തി താരത്തിന്റെ വധശിക്ഷ നടപ്പാക്കി ഇറാന്

ടെഹ്‌റാന്‍: ആഗോള തലത്തില്‍ ഉയര്‍ന്ന പ്രതിഷേധം അവഗണിച്ച് അന്താരാഷ്ട്ര ഗുസ്തി താരത്തെ വധശിക്ഷക്ക് വിധേയമാക്കി ഇറാന്‍. 27കാരനായ നവീദ് അഫ്കാരിയെയാണ് കഴിഞ്ഞ…

കങ്കണ ഹിമാചലിന്റെ മകൾ, പ്രിയങ്കയുടെ വീട് പൊളിക്കുമെന്ന് മഹിളാ മോർച്ച നേതാവ്

സിംല: നടി കങ്കണാ റണാവത്തിന്‍റെ മുംബൈയിലെ ഓഫിസ് പൊളിച്ചതിനു മറുപടിയായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്‌രയുടെ ഹിമാചൽ…

വെറ്റല് ഇനി ആസ്റ്റണ് മാര്ട്ടിന്റെ വളയം പിടിക്കും

ല​ണ്ട​ന്‍: മു​ന്‍ ലോ​ക​ചാം​പ്യ​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ വെ​റ്റ​ല്‍ പു​തി​യ സീ​സ​ണി​ല്‍ ആ​സ്റ്റ​ണ്‍ മാ​ര്‍ട്ടി​ന്‍ ടീ​മി​നാ​യി വ​ള​യം പി​ടി​ക്കും. 33 -കാ​ര​നാ​യ സെ​ബാ​സ്റ്റ്യ​ന്‍…

ഇന്ത്യയിലെ അഞ്ച് ശതകോടീശ്വരികള് ഇവർ

മു​ബൈ: ഫോ​ര്‍ബ്‌​സ് റി​യ​ല്‍ ടൈം ​ബി​ല്യ​ണേ​ഴ്‌​സ് പ​ട്ടി​ക പ്ര​കാ​രം ഇ​ന്ത്യ​യി​ലെ അ​ഞ്ച് ശ​ത​കോ​ടീ​ശ്വ​രി​ക​ളി​ൽ ഒ​ന്നാ​മ​ത് ജി​ല്‍ഡാ​ല്‍ ഗ്രൂ​പ്പി​നെ ന​യി​ക്കു​ന്ന 70കാ​രി​യാ​യ…