World

യുഎസ് അറ്റോർണി ജനറൽ വില്യം ബാർ രാജിവച്ചു

വാഷിങ്ടൺ : നവംബർ മൂന്നിനു നടന്ന യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരേ പരസ്യമായി വിയോജിച്ച…

കുട്ടികളുടെ ലൈംഗിക ദൃശ്യം; പോണ്ഹബ്ബില് നിന്നും ലക്ഷക്കണക്കിന് വീഡിയോകള് ഡിലീറ്റ് ചെയ്തു

ന്യൂയോര്‍ക്ക്: പോണ്‍ സൈറ്റായ പോണ്‍ഹബ്ബില്‍ നിന്നും ലക്ഷക്കണക്കിന് വീഡിയോ നീക്കം ചെയ്തു. കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടില്‍ വലിയ…

മുറിവുണക്കാൻ സമയമായി: ഇലക്റ്ററൽ കോളെജ് വോട്ടെടുപ്പിനു ശേഷം ബൈഡൻ

വാഷിങ്ടൺ: എഴുപത്തെട്ടുകാരൻ ജോ ബൈഡൻ അടുത്ത മാസം യുഎസ് പ്രസിഡന്‍റായി സ്ഥാനമേൽക്കാനുള്ള അവസാന കടമ്പയും കടന്നു. 538 അംഗ ഇലക്റ്ററൽ…

ദയവു ചെയ്തു തെറ്റായ വിവരങ്ങള് സാമൂഹ്യമാധ്യമങ്ങളില് പ്രചരിപ്പിക്കരുത് : അപേക്ഷയുമായി ഷാഹിദ് അഫ്രീദി

ഇസ്‌ലാമാബാദ് : തന്റെ  മകളെക്കുറിച്ചു ചിലര്‍ തെറ്റായ വിവരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി അഭിപ്രായപ്പെട്ടു…

വിദേശ നിക്ഷേപത്തില് ചൈനയെ മറികടന്ന് ഇന്ത്യ

ന്യൂ​ഡ​ല്‍ഹി: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ചൈ​ന​യെ ഇ​ന്ത്യ മ​റി​ക​ട​ന്നു. കൊ​റോ​ണ വൈ​റ​സ് പ​ക​ര്‍ച്ച​വ്യാ​ധി​യെ തു​ട​ര്‍ന്നു​ണ്ടാ​യ പ്ര​തി​സ​ന്ധി സ​മ​യ​ത്താ​ണ് രാ​ജ്യ​ത്തെ…

കിം ​കി ഡു​ക്കി​നെ​യും കൊ​വി​ഡ് മ​ഹാ​മാ​രി ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ന്നു.

കാ​ൽ​നൂ​റ്റാ​ണ്ടു കാ​ലം കൊ​ണ്ട് ലോ​ക​സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​നാ​യി മാ​റി​യ ദ​ക്ഷി​ണ കൊ​റി​യ​ൻ സം​വി​ധാ​യ​ക​ൻ കിം ​കി ഡു​ക്കി​നെ​യും കൊ​വി​ഡ് മ​ഹാ​മാ​രി ത​ട്ടി​യെ​ടു​ത്തി​രി​ക്കു​ന്നു….

ഫേസ്ബുക്കിനെതിരേ അമെരിക്കന് ഫെഡറല് ട്രെയ്ഡ് കമ്മിഷന്

വാ​ഷി​ങ്ട​ണ്‍: ജ​ന​പ്രി​യ സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മാ​യ ഫേ​സ്ബു​ക്കി​നെ​തി​രേ അ​മെ​രി​ക്ക​ന്‍ ഫെ​ഡ​റ​ല്‍ ട്രെ​യ്ഡ് ക​മ്മി​ഷ​നും (എ​ഫി​ടി​സി) 48 സ്റ്റേ​റ്റു​ക​ളും ചേ​ര്‍ന്ന് സ​മാ​ന്ത​ര…

12,638 വജ്രങ്ങൾ കൊണ്ടൊരു മോതിരം; ഗിന്നസിൽ ഇടംപിടിച്ച് ഇന്ത്യക്കാരൻ

ഏറ്റവും കൂടുതൽ വജ്രങ്ങൾ ഉപയോഗിച്ചുള്ള മോതിരം ഡിസൈൻ ചെയ്ത് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് 25 കാരനായ ഇന്ത്യൻ യുവാവ്. പൂവിന്‍റെ…

‘ട്രൂഡോയുടെ പരാമര്ശം’ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഇന്ത്യ

ക​നേ​ഡി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ ത​ല​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തെ പി​ന്തു​ണ​ച്ച സം​ഭ​വ​ത്തി​ൽ ക​നേ​ഡി​യ​ന്‍ ഹൈ​ക്ക​മ്മീ​ഷ​ണ​റെ വി​ളി​ച്ചു​വ​രു​ത്തി അ​തൃ​പ്തി…