World

ബാ​ഗ്ദാ​ദി​യു​ടെ ഒ​ളി​ത്താ​വ​ള​ത്തി​ൽ വി​ശ്വ​സ്ത​നാ​യി ക​ട​ന്ന്,​ സൈ​ന്യ​ത്തി​ന് ചോ​ർ​ത്തി ന​ൽ​കി​യ ചാ​ര​ന് ര​ണ്ട​ര​ക്കോ​ടി ഡോ​ള​ർ (ഏ​ക​ദേ​ശം 178 കോ​ടി രൂ​പ) പാ​രി​തോ​ഷി​ക​മാ​യി ന​ൽ​കു​മെ​ന്ന് യു​എ​സ്.

  സി​റി​യ​യി​ൽ ഐ​എ​സി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രു​ന്ന​യാ​ളാ​ണു ബാ​ഗ്​​ദാ​ദി​യു​ടെ നീ​ക്ക​ങ്ങ​ളെ കു​റി​ച്ചും ര​ഹ​സ്യ​താ​വ​ള​ത്തെ കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​ത്. ഇ​യാ​ൾ ഏ​തു രാ​ജ്യ​ക്കാ​ര​നെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല….

കാട്ടുതീ പടരുന്നു; കോടികള് വിലയുള്ള വീടുകള് ഉപേക്ഷിച്ച് ഹോളിവുഡ് താരങ്ങള് ഉള്പ്പെടെ പാലായനം ചെയ്തു

കാട്ടുതീ നിയന്ത്രിക്കാവുന്ന പരിധി കടന്നപ്പോള്‍ യുഎസിലെ ലോസ് ആഞ്ചൽസില്‍ അതിസമ്പന്നർ താമസിക്കുന്ന മേഖലയിലെ നിരവധി ആഢംബ​രവസതികൾ കത്തിനശിച്ചു. മാത്രമല്ല, പ്രദേശത്തുനിന്ന്…

വിവിധ മേഖലകളിൽ ഇന്ത്യയുമായുമുള്ള പരസ്പര സഹകരണവും ഊഷ്മള ബന്ധവും തുടരുമെന്ന് ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ

വിവിധ മേഖലകളിൽ ഇന്ത്യയുമായുമുള്ള പരസ്പര സഹകരണവും ഊഷ്മള ബന്ധവും തുടരുമെന്ന് ജർമൻ ചാൻസലർ ഏയ്ഞ്ചല മെർക്കൽ. രാഷ്ട്രപതി ഭവനിലെ സ്വീകരണത്തിന്…

ജർമൻ ചാൻസലർ ആംഗലാ മെർക്കലിന് രാഷ്ട്രപതി ഭവനിൽ പ്രൗഢോജ്വല സ്വീകരണം

രണ്ട് ദിവസത്തെ സന്ദർശനത്തിന് രാജ്യത്തെത്തിയ ജർമൻ ചാൻസലർക്ക് രാഷ്ട്രപതി ഭവനിൽ പ്രൗഢോജ്വല സ്വീകരണം. ആരോഗ്യപ്രശ്‌നങ്ങൾ കാരണം ദേശീയ ഗാനം ആലപിച്ചപ്പോൾ…

മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക

ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ അബൂബക്കർ അൽ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ നടത്തിയ മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്ക….

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിച്ച് ട്രംപ്, ഐഎസ് തലവന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു

വാഷിംഗ്ടൺ:ഐഎസ് തലവൻ അബൂബക്കർ അൽബാഗ്ദാദി കൊല്ലപ്പെട്ടതാ‍യി അമെരിക്ക. സിറിയയിലെ അമെരിക്കൻ സൈനിക നടപടിയ്ക്കിടയിൽ പിടിക്കപ്പെടുമെന്ന ഘട്ടമായപ്പോൾ ബാഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന്…

ദീപാവലിക്ക് എണ്ണതേച്ചു കുളിക്കണമെന്നാണ് ചിട്ട . അതിനു പിന്നിൽ ഒരു ഐതിഹ്യമുണ്ട്

ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ ശരീരമാസകലം എണ്ണ തേച്ചു കുളിക്കണമെന്നു പഴമക്കാർ പറയാറുണ്ട്. മറ്റുള്ള  വിശേഷദിവസങ്ങളിലും വ്രതദിനത്തിലും എണ്ണതേച്ചുകുളി നിഷിദ്ധമെങ്കിലും ദീപാവലിക്ക്…

സൗദി അറേബ്യക്ക് പുതിയ വിദേശകാര്യ മന്ത്രി; ഗതാഗത മന്ത്രിയേയും മാറ്റി

റിയാദ്: രണ്ട് സുപ്രാധന വകുപ്പുമന്ത്രിമാരെ മാറ്റി സൗദി അറേബ്യ. പത്ത് മാസം മുമ്പ് മാത്രം നിയമിതനായ ഇബ്രാഹിം അസ്സാഫിനെ മാറ്റിയാണ്…

ഇന്ത്യ ആക്രമിക്കുമെന്ന ഭയം? 11 വ്യോമപാതകളും കൊട്ടിയടക്കുമെന്ന് പാക്ക് മന്ത്രി

ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണ ഭീതി ഇപ്പോഴും പാക്കിസ്ഥാനെ വിട്ടുപോയിട്ടില്ല. ആക്രമണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വ്യോമ പാതകളിലെ നിയന്ത്രണങ്ങൾ…