World

മൂന്ന് കോടി നല്കാമെന്ന് തുഷാര്, തുക അപര്യാപ്തമെന്ന് നാസില്; ചെക്ക് കേസില് ഒത്തുതീര്പ്പ് നീളുന്നു

ദുബായ്: യുഎഇയില്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതിയായ ചെക്ക് കേസില്‍ ഒത്തുതീര്‍പ്പ് നീളുന്നു. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍ക്കണമെങ്കില്‍ തനിക്ക് ആറ്…

‘ജസ്റ്റിന് ട്രൂഡോയെ മെലാനിയ ചുംബിക്കുമ്പോള് തലതാഴ്ത്തി ട്രംപ്’; ജി7 ഉച്ചകോടിയില് വൈറലായ ചിത്രത്തിന് പിന്നില്

കഴിഞ്ഞ ദിവസം ട്വിറ്റര്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമുണ്ട്. ജി7 ഉച്ചകോടിക്ക് ശേഷം ലോകനേതാക്കളും അവരുടെ പങ്കാളികളും…

ആമസോൺ കാടുകളിലെ തീപിടിത്തം; 35 കോടി നൽകി ലിയനാർഡോ ഡി കാപ്രിയോ

നടൻ എന്നതിനേക്കാളുപരി താനൊരു പരിസ്ഥിതി സ്നേഹി കൂടിയാണെന്ന് പലപ്പോഴായി തെളിയിച്ചിട്ടുള്ളയാളാണ് ഹോളിവുഡ് നടൻ ലിയനാർഡോ ഡി കാപ്രിയോ. ആമസോണ്‍ കാടുകളിലെ…

ചെക്ക് കേസ്: തുഷാറും നാസിലും അജ്മാന് കോടതിയില്; കൂടുതല് തെളിവു നല്കി

ദുബായ്∙ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയും അജ്മാന്‍ കോടതിയില്‍ ഹാജരായി. തുഷാറിനെതിരെ കൂടുതല്‍ തെളിവുകള്‍ നാസില്‍…

ഇന്ത്യ പ്രസ്സ് ക്ലബ് കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർമാനായി പബ്ലിസിറ്റി കമ്മറ്റി പ്രവർത്തനം ആരംഭിച്ചു

ന്യൂജേഴ്‌സി:ഇന്ത്യ പ്രസ്സ്‌ ക്ലബ്‌ ഓഫ്‌ നോർത്ത്‌ അമേരിക്കയുടെ എട്ടാമത്‌ ദേശീയ കോൺഫറൻസിനു സുനിൽ ട്രൈസ്റ്റാർ ചെയർ മാനായി പബ്ലിസിറ്റി കമ്മറ്റി…

ഭീകരവാദം; പാകിസ്താനെ കരിമ്പട്ടികയില് പെടുത്തി ഏഷ്യാ പസഫിക് ഗ്രൂപ്പ്

ന്യൂഡല്‍ഹി:  സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന പാകിസ്താന്‌ കനത്ത തിരിച്ചടിയായി ഭീകരവാദത്തിന്റെ പേരില്‍ ആ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍…

ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രമ്യ ഹരിദാസ് എം.പി പങ്കെടുക്കും

ന്യൂജേഴ്‌സി: ഒക്റ്റോബർ 10 മുതൽ 12 വരെ ന്യൂജേഴ്‌സിയിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമെരിക്കയുടെ എട്ടാമത്…

തുഷാർ വെള്ളാപ്പള്ളി യുഎഇയിൽ അറസ്റ്റിൽ

ദു​ബാ​യ്: ബി​ഡി​ജെ​എ​സ് അ​ധ്യ​ക്ഷ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി അ​റ​സ്റ്റി​ൽ. യു​എ​ഇ​യി​ലെ അ​ജ്മാ​നി​ലാ​ണ് തു​ഷാ​ർ അറസ്റ്റി​ലാ​യ​ത്. ചെ​ക്ക് കേ​സി​ലാ​ണ് അ​റ​സ്റ്റ്. തൃശൂർ സ്വദേശി…

കശ്മീരില് മധ്യസ്ഥത വഹിക്കാന് തയ്യാറാണെന്ന് ആവര്ത്തിച്ച് ഡൊണാള്ഡ് ട്രംപ്

വാഷിങ്ടണ്‍: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും. കശ്മീരിലെ സാഹചര്യം സങ്കീര്‍ണമാണെന്നും ഇത്…

കൺകെട്ട് മോഡലിൽ’ ഇന്ത്യക്കാരന്റെ പണം തട്ടി ; പ്രതിയെ കുടുക്കി ക്യാമറ

ദുബായ് ∙ ദുബായ് ഡ്യൂട്ടിഫ്രീയിൽ ‘കൺകെട്ട് മോഡലിൽ’ ഇന്ത്യക്കാരന്റെ പണം തട്ടിയ വിദേശിയെ സുരക്ഷാവിഭാഗം പിടികൂടി. ഇയാൾക്കൊപ്പമുണ്ടായിരുന്ന 3 പേരെയും…