World

മോ​ദി തു​ർ​ക്കി സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കു​ന്നു

ന്യൂ​ഡ​ല്‍ഹി: ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്താ​നി​രു​ന്ന തു​ര്‍ക്കി സ​ന്ദ​ര്‍ശ​നം വേ​ണ്ടെ​ന്നു​വ​ച്ച​താ​യി റി​പ്പോ​ര്‍ട്ട്. ജ​മ്മു ക​ശ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട…

ഡ്രോണ്ആക്രമണം; അരംകോയുടെ ഭീമന് എണ്ണപ്പാടത്ത് വന്തീപിടുത്തം.

ഡ്രോണ്‍ ആക്രമണത്തില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നായ അരംകോയുടെ എണ്ണപ്പാടത്ത് വന്‍തീപിടുത്തം. സൗദി അറേബ്യയില്‍ സ്ഥിതി ചെയ്യുന്ന…

യോഗ്യതയില് മാറ്റം വരുത്തി യുഎഇ; മലയാളി നഴ്സുമാര് ആശങ്കയില്, പ്രശ്നത്തില് ഇടപെടുമെന്ന് കേന്ദ്രമന്ത്രി

ദുബായ്: യുഎഇയിൽ നഴ്സിങ് ജോലിക്കുള്ള കുറഞ്ഞ യോഗ്യത ബിഎസ്‌സിയായി നിശ്ചയിച്ചതിനെ തുടർന്നുണ്ടായ ആശങ്കയകറ്റാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെടുന്നു. ഡിപ്ലോമയും…

തൊഴിലാളികള്ക്കെതിരെയുള്ള കയ്യേറ്റം തടയാന് സൗദിയില് പുതിയ നിയമം; ഞായറാഴ്ച പ്രാബല്യത്തിൽ വരും

റിയാദ്: സൗദിയിൽ തൊിഴിലാളികള്‍ക്കെതിരെയുള്ള കയ്യേറ്റങ്ങൾ തടയാന്‍ പുതിയ നിയമം. ഞായറാഴ്ച മുതല്‍ നിയമം പ്രാബല്യത്തിൽ വരും. ജീവനു ഭീഷണിയെങ്കില്‍ പുതിയ…

കുതിരപ്പുറത്തേറിയ ഏകാധിപതി; പുതിയ തീരുമാനമെന്തെന്ന് ഉറ്റുനോക്കി ലോകം

ഏകാധിപതികള്‍ പലപ്പോഴും അങ്ങനെയാണ്, ഇടയ്ക്കിടെ അവര്‍ ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെടും, ആവേശം വിതറും ഇതിന്‍റെ ചിത്രങ്ങള്‍ക്ക് സമൂഹ മാധ്യമങ്ങളില്‍ വന്‍പ്രചാരമായിരിക്കും ലഭിക്കുക….

ഓസ്കര് ജേതാവ് ഹെലെൻ ഹണ്ടിന്റെ കാര് അപകടത്തില് പെട്ടു

ഓസ്‍കര്‍ അവാര്‍ഡ് ജേതാവായ ഹെലെൻ ഹണ്ടിന്റെ കാര്‍ അപകടത്തില്‍ പെട്ടു. പ്രാഥമിക ചികിത്സയ്‍ക്ക് ശേഷം  ഹെലെൻ ആശുപത്രി വിട്ടുവെന്നുമാണ് റിപ്പോര്‍ട്ട്….

തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ചുവെന്ന് കള്ളപ്പരാതി നല്കി; യുവതിക്ക് തടവുശിക്ഷ

കേംബ്രിഡ്ജിലെ എംബറര്‍ ക്ലബ്ബില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും പൊലീസില്‍ അറിയിക്കണമെന്നുമാവശ്യപ്പെട്ടാണ് ചെയന്നെ കന്‍മൊര്‍ സുഹൃത്തിന് മെസേജ് അയച്ചത്. രണ്ട്…

തന്നെ തോക്കു ചൂണ്ടി കൊല്ലാൻ ശ്രമിച്ചിരുന്നു’; അവഞ്ചേഴ്സ് താരം ജെറമി റെന്നെറിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ

അവഞ്ചേഴ്സ് താരം ജെറമി റെന്നെറിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഭാര്യ സണ്ണി പചേകോ. ജെറമി തന്നെ തോക്കു ചൂണ്ടി കൊല്ലാൻ…

തുരുമ്പിന്റെ നിറവും പുള്ളികളുമുള്ള ജലപ്പക്ഷി; കടൽക്കാട ആള് കേമനാ

ദീർഘദൂരം യാത്ര ചെയ്തു കേരളത്തിൽ എത്തുന്ന ദേശാടനപ്പക്ഷിയാണ് കടൽക്കാട. ഉത്തരധ്രുവപ്രദേശങ്ങളും സൈബീരിയയും അലാസ്കയുമാണ് ജന്മദേശങ്ങൾ. ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ…