Pravasi

വീട് കേന്ദ്രീകരിച്ച് മദ്യ നിര്മാണം; സ്ത്രീ ഉള്പ്പെടെ ആറ് പ്രവാസികള് അറസ്റ്റില്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഒരു വീട് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ ആറ് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. അബൂഹസനിയയില്‍…

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യം; ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ സൗദി നിർത്തി

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വിമാന യാത്ര സൗദി അറേബ്യ നിർത്തി വെച്ചു. സൗദി വ്യോമയാന അതോറിറ്റി…

കൊവിഡിന്റെ മറവില് ജോലി തട്ടിപ്പ്; ഇരയായത് നൂറിലേറെ ആളുകള്, വ്യാജസംഘത്തെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്

ദുബായ്: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജോലി തട്ടിപ്പ് നടത്തിയ സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ റിക്രൂട്ടിങ് ഏജന്‍സിയുടെ…

‘രണ്ടു വര്ഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്നു, ഭാഗ്യം തേടിയെത്തിയത് ജോലിക്കിടെ’; കോടികള് നേടി ഇന്ത്യക്കാരന്

അബുദാബി: വ്യാഴാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(ഏകദേശം 20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി…

ബഹ്റൈനില് കാറുകള് കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്ക്ക് പരിക്ക്

മനാമ: ബഹ്‌റൈനില്‍ കാറപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്ക്. തിങ്കഴാഴ്ച വെളുപ്പിനെ ഉണ്ടായ അപകടത്തില്‍ സ്വദേശികളായ അഞ്ച് പേര്‍ക്കാണ് പരിക്കേറ്റത്. ശൈഖ് ഇസ ബിന്‍…

കൊവിഡ് ബാധിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു

മസ്കറ്റ്: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മസ്കറ്റില്‍ മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയാണ് മരിച്ചത്. തൃത്താല പണ്ടാരകുണ്ട്…

കുവൈത്തില് ഇന്ന് പുതിയ കൊവിഡ് രോഗികളേക്കാള് കൂടുതല് രോഗമുക്തര്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 432 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80,960…

കൊവിഡ് ടെസ്റ്റുകള് വ്യാപകമാക്കി ബഹ്റൈന്; മൊബൈല് യൂണിറ്റുകളിലൂടെയുള്ള പരിശോധന വിജയകരമെന്ന് അധികൃതര്

മനാമ: കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബഹ്റൈന്‍ ആരോഗ്യ മന്ത്രാലയം നടത്തുന്ന റാന്‍ഡം പരിശോധനകള്‍ വ്യാപകമാക്കി. ലക്ഷണങ്ങളില്ലാത്തവരിലും കൊവിഡ് സാധ്യത…