Pravasi

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു

മസ്‍കത്ത്: പ്രവാസി മലയാളി ഒമാനില്‍ (Oman) നിര്യാതനായി.  പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി തുരുത്തികാല പടിഞ്ഞാറാത്തിൽ രാമൻ ഭാസ്‍കരന്റെ മകൻ…

സൗദി ദേശീയ ദിനാഘോഷങ്ങള്ക്കിടെ പെണ്കുട്ടിയെ ഉപദ്രവിച്ചു; വിദേശി അറസ്റ്റില്

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ (National day celebrations) പെണ്‍കുട്ടിയെ ഉപദ്രവിച്ച വിദേശി അറസ്റ്റില്‍. തലസ്ഥാന…

ക്വാറന്റൈൻ നിയമം ലംഘിച്ച 131 പേർ സൗദി അറേബ്യയിൽ അറസ്റ്റിൽ

റിയാദ്: കൊവിഡ് ബാധിച്ച ശേഷവും പുറത്തിറങ്ങുകയും ക്വാറന്റൈൻ, ഐസൊലേഷൻ നിയമങ്ങൾ ലംഘിക്കുകയും ചെയ്ത 131 പേരെ സൗദിയിൽ അറസ്റ്റ് ചെയ്തു….

തൊഴിൽ, താമസ നിയമ ലംഘനം: ഒരാഴ്ചക്കിടെ ആയിരക്കണക്കിന് പ്രവാസികള് പിടിയിൽ

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധനയിൽ ഒരാഴ്ചക്കിടയിൽ 15900…

സോഷ്യല് മീഡിയയില് പ്രവാചക നിന്ദ; സൗദിയില് സ്വദേശി യുവാവ് അറസ്റ്റില്

റിയാദ്: സോഷ്യല്‍ മീഡിയയില്‍ പ്രവാചകനിന്ദ നടത്തിയ സ്വദേശി യുവാവ് അറസ്റ്റില്‍. പ്രവാചകനെയും പ്രവാചക പത്നി ആയിശയെയും അപകീര്‍ത്തിപ്പെടുത്തി വിഡിയോ ചിത്രീകരിച്ചു…

വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു

റിയാദ്: ദക്ഷിണ സൗദിയിലെ ബീഷയില്‍ കഴിഞ്ഞ പെരുന്നാള്‍ ദിവസം ഉണ്ടായ വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട്ട് പൂവാട്ടുപറമ്പ് മാങ്കുടി…

മസ്കറ്റില് കെട്ടിടത്തില് തീപിടിത്തം; മൂന്നുപേര്ക്ക് പരിക്കേറ്റു

മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ അമരാത്ത് വിലായത്തില്‍  ഒരു കെട്ടിടത്തിലെ അപ്പാര്‍ട്ട്മെന്‍റില്‍ തീപിടിത്തം. തീപിടിത്തം മൂലം മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ…

നായയുടെ കടിയേറ്റ് പെണ്കുട്ടിയുടെ കൈയ്ക്ക് പരിക്ക്; മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്

ദുബൈ: ദുബൈയില്‍ നായയുടെ കടിയേറ്റ് പെണ്‍കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ നായയുടെ ഉടമസ്ഥന്‍ 15,000 ദിര്‍ഹം(മൂന്ന് ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം…