Pravasi

ജര്മിനിയില് മരിച്ച മലയാളി വിദ്യാര്ഥിനിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും

ജ​ര്‍​മി​നി​യി​ല്‍ മ​രി​ച്ച മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​നി നി​തി​ക ബെ​ന്നി(22)​യു​ടെ മൃ​ത​ദേ​ഹം വ്യാ​ഴാ​ഴ്ച നാ​ട്ടി​ലെ​ത്തി​ക്കും. ക​ടു​ത്തു​രു​ത്തി ആ​പ്പാ​ഞ്ചി​റ മു​ട​ക്കാ​മ്പു​റം ബെ​ന്നി- ട്രീ​സ ദ​മ്പ​തി​ക​ളു​ടെ…

യുഎഇയില് 1,506 പേര്ക്ക് കൂടി കൊവിഡ്, മൂന്ന് മരണം

അബുദാബി: യുഎഇയില്‍ 1,506 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,484 പേര്‍…

പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

മസ്‌കറ്റ്: പ്രവാസി മലയാളി ഒമാനില്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ പഴുവില്‍ സ്വദേശി വലിയകത്ത് മുഹമ്മദ് കുട്ടിയുടെ മകന്‍ ഇബ്രാഹിം (47) ആണ് മസ്‌കത്തിലെ…

പ്രവാസികള്ക്ക് ആശ്വാസം; സൗദി അറേബ്യയിലെ ഇഖാമ, റീഎന്ട്രി, സന്ദര്ശക വിസകളുടെ കാലാവധി വീണ്ടും നീട്ടി

റിയാദ്​: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയിലെ ഇഖാമ, റീഎന്‍ട്രി, സന്ദര്‍ശക വിസകളുടെ കാലാവധി വീണ്ടും സൗജന്യമായി…

ഒമാനിൽ ഞായറാഴ്ച മുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് കൊറോണ വാക്സിൻ നൽകിത്തുടങ്ങുമെന്ന് മസ്കത്ത്

ഒമാനിൽ ഞായറാഴ്ച മുതൽ 45 വയസ്സിന് മുകളിലുള്ളവർക്ക് കൊറോണ വാക്സിൻ നൽകിത്തുടങ്ങുമെന്ന് മസ്കത്ത് ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടറേറ്റ് ജനറൽ…

അബുദാബിയിൽ രാത്രികാല ലോക്ഡൗൺ

ദുബൈ: യുഎഇ തലസ്ഥാനം അബുദാബിയിൽ രാത്രികാല ലോക്ഡൗൺ പ്രഖ്യാപിച്ച് അധികൃതർ. കൊറോണ വൈറസ് വ്യാപനം തടയുന്നതു ലക്ഷ്യമിട്ടാണിത്. എന്നാൽ, രാജ്യത്തിന്‍റെ…

കുവൈത്തില് തുറമുഖത്ത് നിന്ന് പിടികൂടിയത് 22 ലക്ഷം ബാഗ് പുകയില ഉല്പ്പന്നങ്ങള്

കുവൈത്ത് സിറ്റി: കുവൈത്തില്‍ തുറമുഖത്ത് നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത് 22 ലക്ഷം ബാഗ് പുകയില ഉല്‍പ്പന്നങ്ങള്‍. ശുവൈഖ് തുറമുഖ കസ്റ്റംസ്…

നിലപാടുമാറ്റവുമായി സൗദി

സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നിലപാടു മാറ്റം മധ്യപൂർവേഷ്യയിൽ പുതിയ സമാധാന പ്രതീക്ഷ നൽകുന്നു. അറബ്…

വിരമിച്ച പ്രവാസിക്ക് കമ്പനി 32 ലക്ഷം നല്കണമെന്ന് ലേബര് കോടതി വിധി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്‍ത കമ്പനിക്കെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ പ്രവാസിക്ക് വിജയം. വിരമിക്കല്‍ ആനുകൂല്യമായി 13,000 കുവൈത്തി…

സൗദി അറേബ്യയില് പ്രവാസി മലയാളിയെ കൊലപ്പെടുത്തിയ കേസില് പ്രതിക്ക് വധശിക്ഷ നടപ്പാക്കി

റിയാദ്: മലയാളിയെ കൊലപ്പെടുത്തിയ സൗദി പൗരന് സൗദി ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കി. ജിദ്ദയിലെ സ്വകാര്യ കമ്പനിയിൽ അക്കൗണ്ടൻറായിരുന്ന മലപ്പുറം…