Travel

കോന്നി മാതൃകാ ടൂറിസം ഗ്രാമം

കോ​ന്നി: മാ​തൃ​കാ ടൂ​റി​സം ഗ്രാ​മ​മാ​കാ​നൊ​രു​ങ്ങി കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം. ആ​ന​യെ പ്ര​ധാ​ന ആ​ക​ർ​ഷ​ക കേ​ന്ദ്ര​മാ​ക്കി പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ച് പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന ടൂ​റി​സം…

തണുപ്പാണിവിടെ; ഇത് കണ്ണൂരുകാരുടെ ‘മൂന്നാർ’

കണ്ണൂരിന്റെ ‘കുടക്’ എന്നും ‘മൂന്നാർ’ എന്നും വിളിപ്പേരുള്ള ഇടമാണ് പൈതൽമല. ജില്ലയിലെ ഏക ഹിൽ സ്റ്റേഷനാണിവിടം. മഞ്ഞിന്റെ പുതപ്പണിഞ്ഞു കിടക്കുന്ന…

പ്രകൃതിയൊരുക്കിയ വിസ്മയ കാഴ്ച; ‘മേഘച്ചാട്ടം’

പ്രകൃതി ഒരുക്കിയിട്ടുളള വിസ്മയക്കാഴ്ചകള്‍ നാം കരുതുന്നതിനെക്കാള്‍ ഉയരത്തിലാണ്. പലപ്പോഴും അവ പ്രവചനങ്ങള്‍ക്കും വിവരണങ്ങൾക്കുമെല്ലാം അതീതമാണ്. പലതരത്തിലുള്ള അത്ഭുതക്കാഴ്ചകളും കൗതുകക്കാഴ്ചകളുമെല്ലാം പ്രകൃതി…

കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു.

തിരുവനന്തപുരം: കൊവിഡ് വ്യാപനവും ലോക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ ടൂറിസം മേഖല ഘട്ടംഘട്ടമായി തുറക്കുന്നു. ടൂറിസം മേഖലയില്‍ സമ്പൂര്‍ണ്ണ വാക്സിനേഷന്‍ ഉറപ്പാക്കുമെന്ന്…

കോവിഡ് വരുത്തിയ തീരാനഷ്ടം, അത് ശരിക്കും ഭയപ്പെടുത്തി: വേദന പങ്കുവച്ച് നടി അശ്വതി

‘സാധാരണ പനി, അതിനപ്പുറം എന്തുണ്ടാവാനാണ്, കോവിഡ് വന്നാൽ വരട്ടെ,’ എന്നായിരുന്നു പലരെയും പോലെ സീരിയൽ താരം അശ്വതി നായരും കരുതിയത്….

ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്ശകര്ക്കായി തുറന്നു

ഇടുക്കി: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച  ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. ആദ്യ…

ആപ്പിള് തോട്ടം കാണാന് കാന്തല്ലൂരിൽ പോകാം

ആപ്പിളും ഓറഞ്ചും വിളവെ‌‌ടുക്കുന്ന കേരള ഗ്രാമം… കേള്‍ക്കുമ്പോള്‍ അമ്പരപ്പ് തോന്നാം, ആപ്പിളും ഓറഞ്ചും മാത്രമല്ല, സ്ട്രോബറിയും കാബേജുമെല്ലാം കൃഷി ചെയ്യുന്ന…

പോണ്ടിച്ചേരിയെന്ന തെക്കിന്റെ ഫ്രാന്സ്

പാതയുടെ ഇരുവശങ്ങളിലുമുള്ള മരങ്ങള്‍, ഇളം മഞ്ഞ നിറത്തില്‍ കൊളോണിയല്‍ വാസ്തു വിദ്യയില്‍ നിര്‍മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍, പിന്നെ കടലും തീരവും… ഇത്രയുമായാല്‍…

കാട്ടുപോത്തുകള്ക്കിടയില് അകപ്പെട്ട് ടൂറിസ്റ്റുകള്; ചങ്കിടിക്കുന്ന വീഡിയോ

യാത്ര ചെയ്യാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. അതുതന്നെ കാട്ടിലേക്കോ, കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലേക്കോ ഒക്കെയാണെങ്കില്‍ ‘ഡബിള്‍ ഹാപ്പി’യാകുന്നവരാണ് അധികം പേരും….

ചിക്കമംഗളൂരുസഞ്ചാരികള്ക്ക് എന്നുംകശ്മീര്‍

ചിക്കമംഗളൂരു…. സഞ്ചാരികള്‍ക്ക് എന്നും ഏറ്റവും മികച്ചത് മാത്രം നൽകുന്ന നാട്.. വെറും ഏഴ് കാപ്പിക്കുരുക്കള്‍ക്കൊണ്ടു മാത്രം ചരിത്രം മാറ്റിയെഴുതി ഇന്ത്യയുടെ…