സിനിമകളിലെ ഓണപ്പാട്ടുകൾ

ആ​​ഘോ​​ഷ​​ദി​​ന​​മാ​​യ ഓ​​ണ​​ത്തെ​​ക്കു​​റി​​ച്ച് നി​​ര​​വ​​ധി ഗാ​​ന​​ങ്ങ​​ളു​​ണ്ട്. എ​​ത്ര കേ​​ട്ടാ​​ലും ആ ​​ഓ​​ണ​​പ്പാ​​ട്ടു​​ക​​ൾ മ​​ല​​യാ​​ളി​​ക​​ൾ​​ക്ക് മ​​റ​​ക്കാ​​നാ​​കി​​ല്ല… ഏ​​തു നേ​​ര​​വും ആ ​​ആ​​ഘോ​​ഷ​​പ്പാ​​ട്ടു​​ക​​ൾ മൂ​​ളി​​യി​​രി​​ക്കാ​​നും എ​​ല്ലാ​​വ​​ർ​​ക്കു​​മി​​ഷ്ട​​മാ​​ണ്. ഗൃ​​ഹാ​​തു​​ര​​ത്വം ഉ​​ണ​​ര്‍ത്തു​​ന്ന ആ ​​ഓ​​ണ​​പ്പാ​​ട്ടു​​ക​​ളി​​ലേ​​ക്ക് സ​​ഞ്ച​​രി​​ക്കാം.. ത​​രം​​ഗ​​ണി സ്റ്റു​​ഡി​​യോ​​യി​​ല്‍ നി​​ന്നു​​മാ​​യി​​രു​​ന്നു ഈ ​​സൂ​​പ്പ​​ര്‍ഹി​​റ്റ് ഗാ​​ന​​ങ്ങ​​ളി​​ല്‍ ഏ​​റെ​​യും പി​​റ​​ന്ന​​ത്. അ​​തി​​ലേ​​റെ​​യും പാ​​ടി​​യ​​ത് ന​​മ്മു​​ടെ സ്വ​​ന്തം ഗ​​ന്ധ​​ർ​​വ ഗാ​​യ​​ക​​ൻ കെ.​​ജ. യേ​​ശു​​ദാ​​സും.  

ഇ​​ന്ന് ഈ ​​പൊ​​ന്നോ​​ണ​​ക്കാ​​ല​​ത്ത് ആ ​​പാ​​ട്ടു​​ക​​ള്‍ ഓ​​ര്‍ക്കാ​​തെ, ഒ​​ന്നു മൂ​​ളാ​​തെ ആ​​ര്‍ക്കും ക​​ട​​ന്നു​​പോ​​കാ​​നാ​​കി​​ല്ല. കേ​​ട്ടും, ഒ​​പ്പം മൂ​​ളി​​യും എ​​ന്നോ ആ​​ത്മാ​​വി​​ന്‍റെ ത​​ന്നെ ഭാ​​ഗ​​മാ​​യി മാ​​റി​​യ ചി​​ല ഗാ​​ന​​ങ്ങ​​ള്‍ അ​​ത്തം മു​​ത​​ല്‍ പ​​ത്തു നാ​​ള്‍ ഓ​​ണ​​മെ​​ന്ന് പ​​റ​​യു​​മെ​​ങ്കി​​ലും ഉ​​ത്രാ​​ട നാ​​ളി​​ലാ​​ണ് യ​​ഥാ​​ര്‍ത്ഥ ഓ​​ണം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​ന്നാ​​ണ് ഒ​​ന്നാം ഓ​​ണം. ഉ​​ത്രാ​​ട​​ത്തെ പ്ര​​കീ​​ര്‍ത്തി​​ച്ച്, പൂ​​നി​​ലാ​​വി​​നെ മു​​റ്റ​​ത്തെ പൂ​​ക്ക​​ള​​ത്തി​​ലേ​​ക്ക് ഇ​​ത്തി​​രി പാ​​ല്‍ ചു​​ര​​ത്താ​​ന്‍ ക്ഷ​​ണി​​ക്കു​​ന്ന ഗാ​​നം ഇ​​ന്നും ഓ​​ണ​​പ്പാ​​ട്ടു​​ക​​ളി​​ല്‍ പ്ര​​ഥ​​മ ശ്രേ​​ണി​​യി​​ല്‍ത്ത​​ന്നെ​​യു​​ണ്ട്. 

ന​​ഷ്ട​​ബോ​​ധ​​ത്തി​​ന്‍റെ  നേ​​ര്‍ത്ത വി​​ങ്ങ​​ല്‍ ത​​രു​​ന്ന കാ​​ലം കൂ​​ടി​​യാ​​ണ് പ​​ല​​ര്‍ക്കും ഓ​​ണം. കാ​​ല​​ത്തി​​ന്‍ കോ​​ല​​ത്താ​​ല്‍ വേ​​ര്‍പി​​രി​​ഞ്ഞ കാ​​മു​​കി​​യും കാ​​മു​​ക​​നും വീ​​ണ്ടും ഒ​​രു ഓ​​ണ​​ക്കാ​​ല​​ത്ത് ക​​ണ്ടു​​മു​​ട്ടു​​ന്ന ഈ ​​ഗാ​​നം ആ​​രെ​​യും നൊ​​മ്പ​​ര​​പ്പെ​​ടു​​ത്തും. ഒ​​പ്പം ഓ​​ണ​​ത്തി​​ന്‍റെ ഒ​​രു പി​​ന്‍വി​​ളി​​യും ന​​ല്‍കു​​ന്നു. പ​​ഴ​​കി​​യ ഓ​​ര്‍മ​​യാ​​ല്‍ മി​​ഴി​​നീ​​രു വാ​​ര്‍ക്ക​​വെ ഒ​​രി​​ക്ക​​ല്‍ കൂ​​ടി തി​​രു​​മു​​റ്റ​​ത്തെ​​ത്തു​​ന്ന ഓ​​ണം. കു​​ഞ്ഞി​​ക്കാ​​ല​​ടി പി​​ച്ച​​വെ​​ച്ച മ​​ണ്ണി​​നേ​​യും ച​​ന്ദ​​ന​​ത്ത​​ടി​​യി​​ല്‍ എ​​രി​​ഞ്ഞ അ​​ച്ഛ​​നേ​​യും ഓ​​ര്‍ക്കു​​ന്ന ഓ​​ണം. ഗി​​രീ​​ഷ് പു​​ത്ത​​ഞ്ചേ​​രി​​യു​​ടെ വ​​രി​​ക​​ള്‍ക്ക് മ​​നോ​​ഹ​​ര​​മാ​​യ ഈ​​ണം വി​​ദ്യാ​​സാ​​ഗ​​ര്‍ അ​​ണി​​യി​​ച്ച​​പ്പോ​​ള്‍ ഗൃ​​ഹാ​​തു​​ര​​ത്വം ക​​വി​​ള്‍ത്ത​​ടം ന​​ന​​യ്ക്കു​​ന്ന ഒ​​രു ഗാ​​നം പി​​റ​​ന്നു.

ഓ​​ണ​​ത്തി​​ന്‍റെ  പേ​​ര്  പ​​റ​​ഞ്ഞ് തു​​ട​​ങ്ങു​​ന്ന ഒ​​രു ഗാ​​ന​​വു​​മു​​ണ്ട്. പൂ​​ക്ക​​ളു​​ടെ വ​​സ​​ന്ത​​കാ​​ല​​ത്തേ​​ക്ക് ഓ​​ർ​​മ​​ക​​ളെ ന​​യി​​ക്കു​​ന്ന എ​​ക്കാ​​ല​​ത്തേ​​യും മി​​ക​​ച്ച ഗാ​​നം.  യേ​​ശു​​ദാ​​സ് പാ​​ടി മ​​ല​​യാ​​ള​​ത്തി​​ന്‍റെ നി​​ത്യ​​ഹ​​രി​​ത നാ​​യ​​ക​​ന്‍ പ്രേം​​ന​​സീ​​ര്‍ അ​​ഭി​​ന​​യി​​ച്ച  ഈ ​​ഗാ​​നം മ​​റ​​ക്കു​​മോ  എ​​ന്ന ചി​​ത്ര​​ത്തി​​ലെ ഓ​​ണ പൂ​​വേ.. പൂ​​വേ.. ഓ​​മ​​ല്‍ പൂ​​വേ..  എ​​ന്ന് തു​​ട​​ങ്ങു​​ന്ന ഗാ​​നം മൂ​​ളാ​​ത്ത ഒ​​രു ത​​ല​​മു​​റ ഉ​​ണ്ടാ​​കി​​ല്ല.  തി​​രു​​വോ​​ണ നാ​​ളി​​ല്‍ മാ​​വേ​​ലി​​യെ വ​​ര​​വേ​​ല്‍ക്കാ​​ന്‍ എ​​ല്ലാ​​വ​​രും ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു. തി​​രു​​വോ​​ണ നാ​​ളി​​ന്‍റെ ഓ​​ര്‍മ​​ക​​ളി​​ലേ​​ക്ക് ന​​മ്മെ കൊ​​ണ്ടു​​പോ​​കു​​ന്ന മ​​നോ​​ഹ​​ര​​മാ​​യ മ​​റ്റൊ​​രു ഗാ​​ന​​മു​​ണ്ട്.  തി​​രു​​വോ​​ണം എ​​ന്ന ചി​​ത്ര​​ത്തി​​ലെ  തി​​രു​​വോ​​ണ പു​​ല​​രി​​ത​​ന്‍  എ​​ന്ന് തു​​ട​​ങ്ങു​​ന്ന ഗാ​​നം. വാ​​ണി ജ​​യ​​റാം ആ​​ല​​പി​​ച്ച മ​​നോ​​ഹ​​ര​​മാ​​യ ഗാ​​ന​​മാ​​ണി​​ത്. 
 
1955 ല്‍ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ന്യൂ​​സ് പേ​​പ്പ​​ര്‍ ബോ​​യ് എ​​ന്ന ചി​​ത്ര​​ത്തി​​ലു­​​ണ്ടാ​​യി​​രു​​ന്ന മാ​​വേ​​ലി നാ​​ടു​​വാ​​ണീ​​ടും കാ​​ലം മാ​​നു​​ഷ​​രെ​​ല്ലാ​​രു​​മൊ​​ന്നു​​പോ​​ലെ എ​​ന്ന പ​​ര​​മ്പ​​രാ​​ഗ​​ത പാ​​ട്ടാ​​ണ് സി​​നി​​മ​​യി​​ല്‍ ആ​​ദ്യ​​മാ​​യി കേ​​ള്‍ക്കു​​ന്ന ഓ​​ണ​​പ്പാ​​ട്ട്. എ. ​​വി​​ജ​​യ​​നും എ. ​​രാ​​മ​​ച​​ന്ദ്ര​​നും ഈ​​ണ​​മി​​ട്ട് ക​​മു​​ക​​റ പു​​രു​​ഷോ​​ത്ത​​മ​​നും ശാ​​ന്ത പി.​​നാ​​യ​​രും ചേ​​ര്‍ന്നാ​​ണ് ഈ ​​പാ​​ട്ട് പാ​​ടി​​യ​​ത്. അ​​വ​​ര്‍ ഉ​​ണ​​രു​​ന്നു എ​​ന്ന ചി​​ത്ര​​ത്തി​​ല്‍ പി. ​​നാ​​രാ​​യ​​ണ​​ന്‍ നാ​​യ​​ര്‍ ര​​ചി​​ച്ച് ദ​​ക്ഷി​​ണാ​​മൂ​​ര്‍ത്തി ഈ​​ണം ന​​ല്‍കി​​യ മാ​​വേ​​ലി നാ​​ട്ടി​​ലെ മ​​ന്ദാ​​ര​​ക്കാ​​റ്റി​​ലെ… എ​​ന്ന ഗാ​​നം എ​​ല്‍.​​പി.​​ആ​​ര്‍. വ​​ര്‍മ പാ​​ടി​​യ​​ത് ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു.  മു​​ടി​​യ​​നാ​​യ പു​​ത്ര​​ന്‍ എ​​ന്ന ചി​​ത്ര​​ത്തി​​ല്‍ ക​​വി​​യൂ​​ര്‍ രേ​​വ​​മ്മ പാ​​ടി​​യ ഓ​​ണ​​ത്തു​​മ്പീ ഓ​​ണ​​ത്തു​​മ്പീ ഓ​​ടി ന​​ട​​ക്കും വീ​​ണ​​ക്ക​​മ്പി.. എ​​ന്ന ഗാ​​നം പി. ​​ഭാ​​സ്ക​​ര​​ന്‍ മാ​​ഷു​​ടെ ശാ​​ലീ​​ന​​ത തു​​ളു​​മ്പു​​ന്ന വ​​രി​​ക​​ളാ​​ണ്. ബാ​​ബു​​രാ​​ജി​​ന്‍റെ ലാ​​ളി​​ത്യ​​മാ​​ര്‍ന്ന സം​​ഗീ​​തം കൂ​​ടി​​യാ​​യ​​പ്പോ​​ള്‍ ഈ ​​പാ​​ട്ട് മി​​ക​​വു​​റ്റ​​താ​​യി. എ​​ല്‍.​​ആ​​ര്‍. ഈ​​ശ്വ​​രി​​യു​​ടെ കു​​സൃ​​തി നി​​റ​​ഞ്ഞ ശ​​ബ്ദ​​ത്തി​​ലു​​ള്ള ഓ​​ണ​​ത്തു​​മ്പീ വ​​ന്നാ​​ട്ടേ ഒ​​രു ന​​ല്ല ക​​ഥ​​പ​​റ​​യാ​​ന്‍ ഒ​​ന്നി​​രു​​ന്നാ​​ട്ടേ എ​​ന്ന ഗാ​​നം അ​​ക്കാ​​ല​​ത്തെ ഹി​​റ്റു​​ക​​ളി​​ലൊ​​ന്നാ​​യി​​രു​​ന്നു.
 
വ​​യ​​ലാ​​ർ എ​​ഴു​​തി​​യ മാ​​വേ​​ലി വാ​​ണൊ​​രു​​കാ​​ലം.. 1970 ല്‍ ​​വ​​ള​​രെ ഹി​​റ്റാ​​യ സ​​മൂ​​ഹ​​ഗാ​​ന​​മാ​​യി​​രു​​ന്നു. തു​​ട​​ര്‍ന്ന് കു​​റേ വ​​ര്‍ഷ​​ങ്ങ​​ള്‍ ഈ ​​ഗാ​​നം യു​​വ​​ജ​​നോ​​ത്സ​​വ വേ​​ദി​​ക​​ളി​​ലും മ​​റ്റും ഏ​​റ്റു​​പാ​​ടി. പൂ​​വേ പൊ​​ലി പൂ​​വേ പൊ​​ലി പൊ​​ലി പൂ​​വേ, തു​​മ്പ​​പ്പൂ​​വേ നാ​​ളേ​​ക്കൊ​​രു​​വ​​ട്ടി പൂ ​​ത​​ര​​ണേ , 1972 ല്‍ ​​ചെ​​മ്പ​​ര​​ത്തി എ​​ന്ന ചി​​ത്ര​​ത്തി​​ല്‍ മാ​​ധു​​രി പാ​​ടി​​യ ഈ ​​ഗാ​​നം വ​​യ​​ലാ​​ര്‍-​​ദേ​​വ​​രാ​​ജ​​ന്‍മാ​​രു​​ടെ അ​​ന​​ശ്വ​​ര സൃ​​ഷ്ടി​​യാ​​ണ്. പൊ​​ന്നി​​ന്‍ ചി​​ങ്ങ​​ത്തേ​​രു​​വ​​ന്നേ.. പൊ​​ന്ന​​മ്പ​​ല​​മേ​​ട്ടി​​ല്‍ എ​​ന്ന പി. ​​ലീ​​ല ആ​​ല​​പി​​ച്ച ഗാ​​നം ശ്രീ​​കു​​മാ​​ര​​ന്‍ത​​മ്പി ദ​​ക്ഷി​​ണാ​​മൂ​​ര്‍ത്തി ടീ​​മി​​ന്‍റെ ഏ​​റ്റ​​വും ന​​ല്ല ഗാ​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ്. ഇ​​ന്ന​​ത്തെ ത​​ല​​മു​​റ​​യു​​ടെ​​യും പ്രി​​യ​​പ്പെ​​ട്ട ഓ​​ണ​​പ്പാ​​ട്ടു​​ക​​ളി​​ലൊ​​ന്നാ​​ണ് ഓ​​ണ​​പ്പൂ​​വേ ഓ​​ണ​​പ്പൂ​​വേ..

എ​​ന്ന ഗാ​​നം. സ​​ലി​​ല്‍ ചൗ​​ധ​​രി – ഒ ​​എ​​ൻ വി ​​ടീ​​മാ​​ണ് ഈ ​​ഗാ​​നം ഒ​​രു​​ക്കി​​യ​​ത്. ശ്രീ​​കു​​മാ​​ര​​ന്‍ ത​​മ്പി​​യും സ​​ലി​​ല്‍ദാ​​യു​​മൊ​​ന്നി​​ച്ച പൂ​​വി​​ളി പൂ​​വി​​ളി പൊ​​ന്നോ​​ണ​​മാ​​യി എ​​ന്ന ഗാ​​ന​​വും ഇ​​ന്ന് ഏ​​റെ ഹി​​റ്റാ​​ണ്. വ​​ഴി​​യോ​​ര​​ക്കാ​​ഴ്ച​​ക​​ളി​​ലെ ഓ​​ണ​​നാ​​ളി​​ല്‍ താ​​ഴെ​​ക്കാ​​വി​​ല്‍ ഒ​​രു​​കി​​ളി ത​​പ​​സു​​ണ​​ര്‍ന്നു…​​എ​​ന്ന ഗാ​​നം എ​​സ്.​​പി. വെ​​ങ്കി​​ടേ​​ഷ്-​​ഷി​​ബു​​ച​​ക്ര​​വ​​ര്‍ത്തി ടീ​​മാ​​ണ് ഒ​​രു​​ക്കി​​യ​​ത്. ചി​​ത്ര​​യും ജ​​യ​​ച​​ന്ദ്ര​​നും ശ​​ബ്ദം ന​​ല്‍കി. ഓ​​ണം ആ​​ല്‍ബ​​ങ്ങ​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ ഹി​​റ്റു​​ക​​ളു­​​ണ്ടാ​​ക്കി​​യ ര​​വീ​​ന്ദ്ര​​ന്‍ പ​​ക്ഷെ സി​​നി​​മ​​യി​​ല്‍ വ​​ള​​റെ കു​​റ​​ച്ച് ഓ​​ണ​​പ്പാ​​ട്ടു​​ക​​ള്‍ക്ക് മാ​​ത്ര​​മേ സം​​ഗീ​​തം ന​​ല്‍കി​​യി​​ട്ടു​​ള്ളൂ. ഓ​​ണ​​പ്പാ​​ട്ടു​​ക​​ളി​​ല്‍ ഇ​​ന്നും ആ​​ഘോ​​ഷി​​ക്കു​​ന്ന പാ​​ട്ടു​​ക​​ള്‍ അ​​ന്യ​​ഭാ​​ഷാ സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​രാ​​യ സ​​ലി​​ല്‍ ചൗ​​ധ​​രി​​യു​​ടെ​​യും വി​​ദ്യാ​​സാ​​ഗ​​റി​​ന്‍റെ​​തു​​മാ​​ണ് എ​​ന്ന​​ത് മ​​റ്റൊ​​രു പ്ര​​ത്യേ​​ക​​ത. 

Leave a Reply

Your email address will not be published. Required fields are marked *