ഹെലൻ തമിഴ് പതിപ്പിന്റെ ചിത്രീകരണം തുടങ്ങി

അന്ന ബെന്നും ലാലും തകർത്തഭിനയിച്ച ചിത്രമായിരുന്നു ഹെലൻ. ഇപ്പോഴിത ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ ചിത്രീകരണം തുടങ്ങി. മലയാളത്തിൽ അന്ന ബെന്നും ലാലും അവതരിപ്പിച്ച വേഷങ്ങൾ തമിഴിൽ അരുൺ പാണ്ഡ്യനും മകൾ കീർത്തി പാണ്ഡ്യനുമാണ് അവതരിപ്പിക്കുന്നത് ഗോകുലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറാണ് മലയാളത്തിൽ ചിത്രം സംവിധാനം ചെയ്തത്. വിനീത് ശ്രീനിവാസൻ നിർമിച്ച ചിത്രം സൂപ്പർ ഹിറ്റായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *