എട്ടുവയസുകാരൻ മുങ്ങി മരിച്ചു

ആലപ്പുഴ: സൈക്കിളിൽ കടയിലേക്ക് പോയി മടങ്ങിയ എട്ടുവയസുകാരൻ തോട്ടിൽ വീണ് മുങ്ങി മരിച്ചു.ചമ്പക്കുളം വടക്കേ അമിച്ചകരി നാൽപതിൽചിറ തോമസ് ജോർജിന്‍റെ മകൻ എബിൻ ജോർജാണ് മരിച്ചത്.ചമ്പക്കുളം ബികെഎം പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

Leave a Reply

Your email address will not be published. Required fields are marked *