നിർണായക സിനഡ് ഇന്നു മുതൽ

കൊ​ച്ചി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ നി​ർ​ണാ​യ​ക സി​ന​ഡി​ന് ഇ​ന്ന് സ​ഭാ ആ​സ്ഥാ​ന​മാ​യ കാ​ക്ക​നാ​ട് സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ൽ തു​ട​ക്കം. സ​ഭാ സി​ന​ഡി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി സി​ന​ഡ് ദി​വ​സ​ങ്ങ​ളി​ല്‍ അ​ല്‍മാ​യ നേ​താ​ക്ക​ളു​മാ​യി മെ​ത്രാ​ന്മാ​ര്‍ ച​ര്‍ച്ച ന​ട​ത്തും. സ​ഭ​യെ പി​ടി​ച്ചു​കു​ലു​ക്കി​യ വി​വാ​ദ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​യി​രി​ക്കും അ​ൽ​മാ​യ നേ​താ​ക്ക​ളു​മാ​യി പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്യു​ന്ന​ത്.വ​ത്തി​ക്കാ​ന്‍റെ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ലാ​ണു  സി​ന​ഡ് ന​ട​ക്കു​ന്ന​ത്. ഇ​തി​ലെ ഓ​രോ തീ​രു​മാ​ന​ങ്ങ​ളും വ​ത്തി​ക്കാ​നെ അ​റി​യി​ക്കും. തു​ട​ർ​ന്നാ​വും ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം. എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് പ്ര​ധാ​ന അ​ജ​ൻ​ഡ. എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യി​ലെ വി​വാ​ദ​മാ​യ ഭൂ​മി വി​ൽ​പ്പ​ന വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ അ​പ്പ​സ്‌​തോ​ലി​ക് അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ മാ​ര്‍ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് വ​ത്തി​ക്കാ​നു സ​മ​ര്‍പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ​യും ഇ​ഞ്ചോ​ടി ക​മ്മി​ഷ​ന്‍റെ​യും കെ​പി​എം​ജി റി​പ്പോ​ർ​ട്ടി​ന്‍റെ​യും നി​ര്‍ദേ​ശ​ങ്ങ​ള്‍ സി​ന​ഡ് ച​ർ​ച്ച ചെ​യ്യും. മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്കെ​തി​രേ വി​മ​ത വി​ഭാ​ഗം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളും ച​ർ​ച്ച​യാ​വും. വ്യാ​ജ​രേ​ഖാ കേ​സും തു​ട​ർ​ന്നു​ള്ള പൊ​ലീ​സ് ന​ട​പ​ടി​ക​ളും വി​ഷ​യ​മാ​വും.  എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ ഭ​ര​ണ​ച്ചു​മ​ത​ല​യു​ള്ള പു​തി​യ ബി​ഷ​പ്പി​നെ​യും സി​ന​ഡി​ൽ പ്ര​ഖ്യാ​പി​ച്ചേ​ക്കും. സ​സ്പെ​ൻ​ഡ് ചെ​യ്ത സ​ഹാ​യ മെ​ത്രാ​ന്മാ​രാ​യ മാ​ർ സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്തി​ന്‍റെ​യും മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ലി​ന്‍റെ​യും പു​തി​യ ചു​മ​ത​ല​ക​ളു​ടെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മു​ണ്ടാ​ക​ണം. 

Leave a Reply

Your email address will not be published. Required fields are marked *