യുഎസിലെ ടെന്നിസിയെ തകർത്ത് ചുഴലിക്കാറ്റ്; മരണം 25 ആയി

അമേരിക്കയിലെ ടെന്നിസിൽ വീശിയടിച്ച ടൊർണാഡോ ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 25 ആയി. ചൊവ്വാഴ്ച വീശിയടിച്ച ചുഴലി കാറ്റിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായും റിപോർട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യത ഉള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചുഴലിക്കാറ്റ് വീശിയടിച്ച പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ വൈദുതി ബന്ധം തകരാറിലാണ.

Leave a Reply

Your email address will not be published. Required fields are marked *