Global & National

Kerala

Regional News, Sports and Entertainment

മദ്യപിച്ച് ബഹളമുണ്ടാക്കി; മെഡിക്കൽ കോളെജിലെ മൂന്ന് ഡോക്റ്റർമാർ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കൽ കോളെജിലെ മൂന്ന് ജൂനിയർ ഡോക്ടർമാർ അറസ്റ്റിൽ. ഹോസ്റ്റലിനുളളിൽ മദ്യപിച്ച് അടിയുണ്ടാക്കുകയും സാധനങ്ങൾ തല്ലിതകർക്കുകയും ചെയ്തതിനാണ് അറസ്റ്റ്. തിരുവനന്തപുരം…

പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന് പേരിട്ടു

ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ആരാധകർ. ഇപ്പോഴിത പരമ്പരയിലെ പുതിയ ചിത്രത്തിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നുവെന്നാണ് അണിയറപ്രവർത്തകർ…

ചൈനീസില് തല്ലുകൂടി ലാലും, ലളിതയും; ഇട്ടിമാണിയുടെ ടീസര് പുറത്തിറങ്ങി

മോഹന്‍ലാല്‍ നായകനായെത്തുന്ന ഇട്ടിമാണിയുടെ ടീസര്‍ പുറത്തിറങ്ങി. ലാലും കെപിഎസി ലളിതയും തമ്മിലുള്ള ചൈനീസ് അടിപിടിയാണ് ടീസറിന്റെ ഹൈലൈറ്റ്.ടീസറില്‍ സലീം കുമാറും…

കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടെ കാണാതായ ലൈഫ് ഗാർഡിനായി തിരച്ചിൽ തുടരും

കടലിൽ വീണ യുവതിയെ രക്ഷിക്കുന്നതിനിടയിൽ തിരയടിയിൽപെട്ട് ശംഖുമുഖത്ത് കാണാതായ ലൈഫ് ഗാർഡ് ജോൺസണിനായി ഇന്നും തിരച്ചിൽ തുടരും. ജോൺസന്റെ കുടുംബത്തിന്…

ശ്രീകുമാർ മേനോന്റെ മഹാഭാരതത്തിൽ നിന്ന് നിർമാതാവ് പിന്മാറി

മോഹൻലാൽ ഭീമനായി എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്ന ശ്രീകുമാർ മേനോന്റെ മഹാഭാരതത്തിൽ നിന്ന് നിർമാതാവ് എസ് കെ നാരായണൻ പിന്മാറി. എംടി വാസുദേവൻ…

വെറും പന്ത്രണ്ടാം ക്ലാസുകാരൻ’; അധ്യാപികയെ തിരുത്തി പൃഥ്വിരാജ്

പൊതുവേദികളിൽ നടൻ പൃഥ്വിരാജ് നടത്തുന്ന പ്രസംഗങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അടുത്തിടെ ഒരു സ്‌കൂളിൽ പൃഥ്വിരാജ് നടത്തിയ…

മോഹൻലാലിനെ കാറിൽ പിന്തുടർന്ന് ആരാധകർ; ഒടുവിൽ പൊലീസ് ഇടപെട്ടു;

നടൻ മോഹൻലാലിനോടുള്ള ഫാൻസിന്റെ ആരാധന ഏവർക്കുമറിയാം. അദ്ദേഹത്തിന്റെ സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററുകളിലും പങ്കെടുക്കുന്ന പരിപാടികളിലും വൻ ജനസാന്നിദ്ധ്യമാണുണ്ടാകുക. ഫാൻസിന്റെ ആരാധന…

ചേരനെതിരെ ലൈംഗികാരോപണവുമായി ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥി

നടനും സംവിധായകനുമായ ചേരനെതിരേ ലൈംഗികാരോപണം. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പിലെ മത്സരാർത്ഥി മീര മിഥുനാണ് മറ്റൊരു മൽസരാർഥി…

അജിത്തിന്റെ ‘നേർക്കൊണ്ട പാർവൈ’യ്ക്ക് ടിക്കറ്റ് ലഭിച്ചില്ല; ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താനൊരുങ്ങി ആരാധകൻ

ഇഷ്ടതാരത്തിന്റെ ചിത്രത്തിന് ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് ആരാധകൻ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി മരിക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. ചെന്നൈയിലാണ്…

Share via
Copy link
Powered by Social Snap