Global & National

Kerala

Regional News, Sports and Entertainment

കോഴിക്കോട്ടും സ്വര്ണവേട്ട: 3.2 കിലോഗ്രാം സ്വര്ണവും പതിനേഴരലക്ഷം രൂപയുംപിടിച്ചു

കോഴിക്കോട്: തിങ്കളാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി പിടികൂടിയവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലും ഡി.ആര്‍.ഐ. പരിശോധന നടത്തി. തിങ്കളാഴ്ച…

കണ്ണൂർ വിമാനത്താവളത്തിൽ 11 കിലോ സ്വർണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 11 കിലോ 294 ഗ്രാം സ്വര്‍ണം പിടികൂടി. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്കുമായി നാലുപേരില്‍നിന്നാണ് 4.15 കോടി…

മുംബൈയിൽ പെൺകുട്ടിയെ അമ്മ പെണ്വാണിഭ സംഘത്തിന് വിറ്റു; സഹോദരനും പീഡിപ്പിച്ചു; ഇരുവരും അറസ്റ്റിൽ

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത മകളെ പെൺവാണിഭ സംഘത്തിന് വിറ്റ സ്ത്രീയും ഇതിൽ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യർഥിച്ചപ്പോൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സഹോദരനും അറസ്റ്റിൽ. മുംബൈയിലെ…

പത്താംക്ലാസുകാരിയും സുഹൃത്തും ചേർന്ന് അച്ഛനെ കുത്തിക്കൊന്നു കത്തിച്ചു

ബെംഗളൂരു: തങ്ങളുടെ അമിതമായ അടുപ്പത്തെ എതിർത്ത അച്ഛനെ പത്താംക്ലാസ് വിദ്യാർഥിനിയും സുഹൃത്തായ ആൺകുട്ടിയും ചേർന്ന് പാലിൽ ഉറക്കഗുളിക നൽകി മയക്കിയശേഷം കുത്തിക്കൊന്നു….

മകാരം മത്തായി എന്ന ‘മ’യുടെ മലവെള്ളപ്പാച്ചില്

മണ്ണില്‍  മനുഷ്യൻ കണ്ടുപിടിച്ച അക്ഷരങ്ങളിൽ ഒന്നാം സ്ഥാനമാണ് ‘മ’യ്ക്ക് എന്നതിൽ മകാരം മത്തായിക്ക് സംശയമില്ല. മന്നിലാദ്യത്തെ മഹാകാവ്യം തുടങ്ങുന്നത് ‘മ’യിലാണ്…

അതിർത്തിഗ്രാമങ്ങളിൽ അതിജാഗ്രത

ഹത്യാർ കഹാം ഹേ? (തോക്കെവിടെ)’-സോനാമാർഗ് കഴിഞ്ഞുള്ള മലമ്പാതയിലൂടെ നീങ്ങിയ ടാക്സി തടഞ്ഞുനിർത്തി ഒരു പട്ടാളക്കാരൻ ചോദിച്ചു. ഒന്നും മിണ്ടാതെ പുഞ്ചിരി…

ലോക ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പ്: ശ്രീകാന്ത്, പ്രണോയ്, സായി പ്രണീത് രണ്ടാം റൗണ്ടില്

ബാസല്‍ (സ്വിറ്റ്സര്‍ലന്‍ഡ്): ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ടോപ് സീഡായ കിഡംബി ശ്രീകാന്തും മലയാളി താരം എച്ച്.എസ്. പ്രണോയിയും ജയത്തോടെ…

ഓണച്ചന്തകളില് സബ്സിഡി നിരക്കില് അരി കിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണച്ചന്തകൾ വഴി സബ്‌സിഡി നിരക്കിൽ നൽകാനുള്ള അരി കിട്ടാനില്ല. അരി നൽകാനാവില്ലെന്ന് ടെൻഡർ ഏറ്റെടുത്ത ഏജൻസികൾ കൺസ്യൂമർ…

സിസ്റ്റര് ലൂസി കളപ്പുരക്കെതിരേ അപവാദ പ്രചരണമെന്ന് പരാതി; പിന്നില് വൈദികനെന്ന് ആരോപണം

കല്പറ്റ: തനിക്കെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപവാദ പ്രചരണം നടക്കുന്നതായി സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പരാതി. മാധ്യമപ്രവര്‍ത്തകര്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍…