Global & National

Kerala

Regional News, Sports and Entertainment

തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല

തിരുവനന്തപുരം: നിയന്ത്രണങ്ങൾ പാലിച്ച് ആരാധനാലയങ്ങൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തൽക്കാലം തുറക്കില്ല. ജമാഅത് പരിപാലന…

‘ഇതരസംസ്ഥാന തൊഴിലാളികളെ ഉടന് നാട്ടില് തിരിച്ചെത്തിക്കണം’; സംസ്ഥാനങ്ങള്ക്ക് കോടതി നിര്ദേശം

കൊച്ചി: ഇതരസംസ്ഥാന  തൊഴിലാളികളെ ഉടന്‍ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. പതിനഞ്ച് ദിവസത്തിനകം തിരിച്ചെത്തിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്…

‘സൂരറൈ പൊട്രു’വിന് ക്ലീന് യു സര്ട്ടിഫിക്കറ്റ്

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പൊട്രു’ എന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റ് ആണ്…

ദിലീഷ് പോത്തന് ഉള്പ്പെടെ 71 പേര്; ‘ജിബൂട്ടി’ സിനിമാസംഘം ഇന്ന് കേരളത്തിലെത്തും

ലോക്ക് ഡൗണിനെത്തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ കുടുങ്ങിയ മലയാള സിനിമാസംഘം ഇന്ന് തിരികെയെത്തും. സംവിധായകന്‍ ദിലീഷ് പോത്തന്‍ ഉള്‍പ്പെടുന്ന 71…

ഡിജിറ്റല് റിലീസ് ചെയ്യാനാണെങ്കില് പിന്നെ തീയേറ്ററുകള് എന്തിനാണ്?’ ലിബര്ട്ടി

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ ഒഴിവാക്കി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ വഴി നേരിട്ട് സിനിമകള്‍ റിലീസ് ചെയ്യാന്‍ ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ…

ഓണ്ലൈൻ റിലീസ്?, സാഹചര്യം വിശദീകരിച്ച് വിജയ് ബാബു

കൊവിഡ് ഭീതി ഒഴിഞ്ഞാലും തിയേറ്ററുകളിൽ ആളുണ്ടാകുമോ എന്ന കാര്യത്തിൽ സംശയമാണ് സിനിമാ മേഖലയൊന്നാകെ. ലോക് ഡൌൺ ആയതോടെ സിനിമാ റിലീസുകളുടെ…

ഷമിക്കൊപ്പമുള്ള ചൂടന് ചിത്രം പുറത്തുവിട്ട് മുന് ഭാര്യ ഹസിന് ജഹാന്; കൂടെ കുത്തുവാക്കുകളും

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ വീണ്ടും കുത്തുവാക്കുകളുമായി മുന്‍ ഭാര്യ ഹസിന്‍ ജഹാന്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍…

കുളിക്കാത്ത ഭര്ത്താവ് തന്നെ ലൈംഗിക ബന്ധത്തിന് നിര്ബന്ധിക്കുകയാണെന്ന പരാതിയുമായി വീട്ടമ്മ.

ബംഗളൂരു: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കുളിക്കാത്ത ഭര്‍ത്താവ് തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയാണെന്ന പരാതിയുമായി വീട്ടമ്മ. ബംഗളൂരു പൊലീസിന്റെ വനിതാ…

പാലക്കാട്ട് കാട്ടാനയെ കൊല്ലാന് സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്സന്. അന്വേഷണ സംഘത്തോട്

പാലക്കാട്: പാലക്കാട്ട് കാട്ടാനയെ കൊല്ലാന്‍ സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് അറസ്റ്റിലായ വില്‍സന്‍. അന്വേഷണ സംഘത്തോട് ഇയാള്‍ ഇക്കാര്യം സമ്മതിച്ചു. കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും…

Share via
Copy link
Powered by Social Snap