Global & National

Kerala

Regional News, Sports and Entertainment

കെഎസ്ആർടിസി സർവീസുകൾ തുടങ്ങി

തിരുവനന്തപുരം: കെഎസ്ആർടിസി സർവീസുകൾ തുടങ്ങി. രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് ബസുകൾ ഓടിത്തുടങ്ങുന്നത്. രാവിലെ ഏഴ് മുതൽ വൈകിട്ട്…

അർണബ് ഗോസ്വാമിക്ക് മൂന്നാഴ്ച കൂടി അറസ്റ്റിൽ നിന്ന് സംരക്ഷണം

റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നൽകിയ ഇടക്കാല സംരക്ഷണം സുപ്രിംകോടതി നീട്ടി. മൂന്നാഴ്ച കൂടി അറസ്റ്റിൽ…

അംഫാൻ ചുഴലിക്കാറ്റ് : ഉത്തര ഒഡീഷ, കൊൽക്കത്ത തീരദേശ മേഖലകളിലെ ജനങ്ങളെ ഒഴിപ്പിക്കുന്നു

അംഫാൻ ചുഴലിക്കാറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കനത്ത ജാഗ്രതയിൽ. ഉത്തര ഒഡീഷയിലും ബംഗാളിലെ കൊൽക്കത്ത ഉൾപ്പെടെയുള്ള തീരദേശ മേഖലയിലെ ജനങ്ങളെ…

കാലവര്ഷ ദുരന്ത നിവാരണ പ്രവര്ത്തനങ്ങള്ക്കുള്ള തയാറെടുപ്പുകള് കോട്ടയം ജില്ലയില് തുടങ്ങി

കാലവര്‍ഷ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ക്ക് കോട്ടയം ജില്ലയില്‍ തുടക്കമായി. കൊവിഡ് 19 നെതിരായ പ്രതിരോധ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടുള്ള…

എഡിഎം അനില് ഉമ്മന്, വിവിധ വകുപ്പ് മേധാവികള് തുടങ്ങിയവര് പങ്കെടുത്തു. സമാജ് വാദി പാര്ട്ടി പ്രാദേശിക നേതാവിനെയും മകനെയും വെടിവച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക നേതാവിനെയും മകനെയും വെടിവച്ചു കൊന്നു. ചോട്ടെ ലാല്‍ ദിവാകര്‍ മകന്‍ സുനില്‍ എന്നിവരാണ്…

പിതാവിനെ മർദിച്ച സംഭവം; പ്രതികൾ കീഴടങ്ങി

വയനാട് മാനന്തവാടിയിൽ മകളെ അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിനെ ക്രൂരമർദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികൾ പൊലീസിന് മുന്നിൽ കീഴടങ്ങി. ഒന്നാം…

മാസ്‌ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് ഉരുട്ടി ഉത്തര്‍പ്രദേശ് പൊലീസ്

മാസ്‌ക് ധരിക്കാത്തതിന് കുടിയേറ്റ തൊഴിലാളികളെ റോഡിലിട്ട് ഉരുട്ടി ഉത്തര്‍പ്രദേശ് പൊലീസ്. ഹാപുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ…

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ രംഗം തകർന്ന് തരിപ്പണമായെന്ന് നിർമാതാവ് സുരേഷ് കുമാർ

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ രംഗം തകർന്ന് തരിപ്പണമായെന്ന് നിർമാതാവ് സുരേഷ് കുമാർ. കൊവിഡ് മുക്തമാകാതെ സിനിമ തിയറ്ററുകൾ തുറക്കുകയെന്നത് സർക്കാർ…

പ്രതിപക്ഷ ആരോപണങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് ദുരിത കാലം സംസ്ഥാന സര്‍ക്കാര്‍ കൊയ്ത്തുകാലമായി മാറ്റുകയാണെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതകാലമാകുമ്പോള്‍ അതിനനുസരിച്ചുള്ള…

ലോക്ഡൗൺ ഇളവുകളിൽ രൂക്ഷ വിമര്ശനവുമായി കോൺഗ്രസ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ലോക്ഡൗൺ ഇളവുകളിലും സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ്. സംസ്ഥാനത്തെ ബസ് ചാർജും വൈദ്യുതി…