Global & National

Kerala

Regional News, Sports and Entertainment

കേരള കോൺഗ്രസ് വിഷയത്തിൽ പരസ്യപ്രസ്താവന ഒഴിവാക്കണം; നേതാക്കളോട് മുരളീധരൻ

കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതു വരെയെങ്കിലും കേരള കോൺഗ്രസ് വിഷയത്തിൽ യുഡിഎഫ് നേതാക്കള്‍ പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് കെ മുരളീധരൻ. പാലാ…

ചന്ദ്രയാൻ-2 ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാഹു​ൽ ഗാ​ന്ധി. ച​ന്ദ്ര​യാ​ൻ-2 പ​ദ്ധ​തി​ക്കാ​യു​ള്ള ശാ​സ്ത്ര​ജ്ഞ​രു​ടെ പ്ര​യത്നവും…

ഐഎസ്ആർഒ രാജ്യത്തിന്റെ അഭിമാനമെന്ന് രാഷ്ട്രപതി

ന്യൂ​ഡ​ൽ​ഹി: ച​ന്ദ്ര​യാ​ൻ-2 ദൗ​ത്യ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശാ​സ്ത്ര​ജ്ഞ​രെ അ​ഭി​ന​ന്ദി​ച്ച് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്.ച​ന്ദ്ര​യാ​ൻ-2 പ​ദ്ധ​തി​യി​ൽ ശാ​സ്ത്ര​ജ്ഞ​ർ അ​സാ​മാ​ന്യ ധൈ​ര്യ​വും സ​മ​ർ​പ്പ​ണ​വും ആണ്…

സ്മിത്തിനെ തടയാൻ ബുംറയ്ക്കാവുമെന്ന് ഗഫ്

ല​ണ്ട​ൻ: ആ​ഷ​സ് പ​ര​മ്പ​ര​യി​ൽ ഇം​ഗ്ലി​ഷ് ബൗ​ള​ർ​മാ​രെ ത​ച്ചു​ത​ക​ർ​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ സ്റ്റാ​ർ ബാ​റ്റ്സ്മാ​ൻ സ്റ്റീ​വ​ൻ സ്മി​ത്ത്. പ​ര​മ്പ​ര​യി​ൽ ര​ണ്ടു സെ​ഞ്ചു​റി​യും ഒ​രു…

അർധരാത്രി പിറന്നാൾ ആശംസകളുമായി വീട്ടുപടിക്കൽ ആരാധകർ; കൂടെ ചേർന്ന് മമ്മൂക്ക

മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഇന്ന് പിറന്നാൾ. നടനവിസ്മയത്തിന് ആശംസകൾ നേരുകയാണ് ആസ്വാദകരും സിനിമാലോകവും. താരത്തിന് ഇന്ന് അറുപത്തിയെട്ട് വയസ് തികയുകയാണ്….

ഷൂട്ടിങ്ങിനിടെ നടൻ ജയസൂര്യയുടെ തലയ്ക്ക് പരുക്കേറ്റു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരുക്കേറ്റു. വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു…

ഫിറോസ് കുന്നുംപറമ്പിലിന്റെ ജീവിതം സിനിമയാകുന്നു

സാമൂഹ്യപ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിലിന്‍റെ ജീവിതം സിനിമയാകുന്നു. ചാലക്കുടിക്കാൻ ചങ്ങാതിയിലെ നായകനായ  സെന്തിൽ കൃഷ്ണയാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നത്. ഫിറോസ് എന്നാണ് ചിത്രത്തിന്‍റെ…

ഓണ വിപണിയില് താരം ഉപ്പേരി

കൊ​ച്ചി: വി​പ​ണി​ക​ളും ഓ​ണ​ത്തി​ര​ക്കി​ലേ​ക്ക് മാ​റു​മ്പോ​ള്‍ ഓ​ണ​സ​ദ്യ കേ​മ​മാ​ക്കാ​ന്‍ ശ​ര്‍ക്ക​ര ഉ​പ്പേ​രി​യും വ​റു​ത്ത ഉ​പ്പേ​രി​യു​ടെ വി​പ​ണി​യും സ​ജീ​വ​മാ​യി. ബേ​ക്ക​റി​ക​ളി​ല്‍ ഉ​പ്പേ​രി​യാ​ണ് ഇ​പ്പോ​ള്‍…

കൊച്ചി കോർപ്പറേഷൻ റോഡുകൾക്ക് 7 കോടി; ജി. സുധാകരൻ

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ 15 കിലോമീറ്റര്‍ റോഡുകള്‍ നന്നാക്കാന്‍ ഏഴുകോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ. മഴ കഴിഞ്ഞാലുടന്‍…