Global & National

Kerala

Regional News, Sports and Entertainment

ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്ക്ക് നിരീക്ഷണമേര്പ്പെടുത്തി ദേശീയ ഇന്റലിജന്സ് ഗ്രിഡ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനക്കമ്പനികളില്‍ യാത്ര ചെയ്യുന്ന ആഭ്യന്തര യാത്രക്കാരുടെ വിവരങ്ങള്‍ പരിശോധിക്കാന്‍ ദേശീയ ഇന്‍ലിജന്‍സ് ഗ്രിഡിനെ( നാറ്റ് ഗ്രിഡ്) ചുമതലപ്പെടുത്തി….

വിലപ്പിടിപ്പുള്ള ക്യാമറയുമായി മുങ്ങി; തമിഴ്നാട് അതിര്ത്തിയില് നിന്നും പോലീസ് പൊക്കി

കായംകുളം: ലക്ഷങ്ങള്‍ വിലയുള്ള ക്യാമറയുമായി മുങ്ങിയ പ്രതിയെ കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മാര്‍ത്താണ്ഡം…

ഓണം ആഘോഷിക്കാനെത്തിയ പത്താം ക്ലാസ് വിദാർഥിയെ കോഴിക്കോട് ബീച്ചിൽ കാണാതായി

കോഴിക്കോട്: ഓണം ആഘോഷിക്കാനെത്തിയ പതിനഞ്ചുകാരനെ കോഴിക്കോട് ബീച്ചിൽ തിരയിൽപെട്ട് കാണാതായി. കൊടുവള്ളി സ്വദേശി ആദിൽ അർഷാദിനെയാണ് കാണാതായത്. എം.ജെ.എച്ച്.എസ്.എസ് പത്താം…

ഡി.കെ ശിവകുമാറിന്റെ മകളെ എൻഫോഴ്സ്മെന്റ് ഇന്ന് ചോദ്യം ചെയ്യും

ന്യൂഡൽഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ മകള്‍ ഐശ്വര്യ ശിവകുമാറിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഇന്ന് ചോദ്യം…

അടൂരിൽ വഴിയരികിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: അടൂരിൽ വൃദ്ധനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. എളമണ്ണൂർ സ്വദേശി വിക്രമനെ(60)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്ക് പരുക്കേറ്റ…

പുതിയ ഗതാഗത നിയമം: ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന് മന്ത്രി ശശീന്ദ്രൻ

തിരുവനന്തപുരം: പുതിയ മോട്ടോർ വാഹന നിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഗതാഗത നിയമം ലംഘിച്ചാലുള്ള ഉയർന്ന പിഴത്തുക ഉടൻ ഈടാക്കില്ലെന്ന് സംസ്ഥാന ഗതാഗത…

നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ; റിട്ടുമായി ഹൈക്കോടതിയിലേക്ക്

കൊച്ചി: മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകൾ അടുത്ത തിങ്കളാഴ്ച ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കും. കുടിയൊഴിപ്പിക്കൽ…

ലഡാക്ക് അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികർ നേർക്കുനേർ

ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം പുകയുന്നതായി റിപ്പോർട്ടുകൾ. ബുധനാഴ്ച കിഴക്കൻ ലഡാക്കിൽ ഇരുരാജ്യങ്ങളിലേയും സൈനികർ തമ്മിൽ നേരിയ രീതിയിൽ…

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സങ്കടഹർജി നൽകുമെന്ന് ഫ്ലാറ്റ് ഉടമകൾ

കൊ​ച്ചി: മ​ര​ടി​ലെ ഫ്ലാ​റ്റ് പൊ​ളി​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഫ്ലാ​റ്റ് ഉ​ട​മ​ക​ൾ രാ​ഷ്ട്ര​പ​തി​ക്കും പ്രധാ​ന​മ​ന്ത്രി​ക്കും സ​ങ്ക​ട​ഹ​ർ​ജി ന​ൽ​കും. ഹൈ​ക്കോ​ട​തി​യി​ൽ റി​ട്ട് ഹ​ർ​ജി…

ചെരുപ്പിടാതെ സ്കൂളിൽ പോയി, മാങ്ങ വിറ്റ് ഫീസിന് പണം കണ്ടെത്തി, കെ ശിവൻ എന്ന ശാസ്ത്രപ്രതിഭ താണ്ടിയ ദൂരങ്ങൾ

ചന്ദ്രയാൻ എന്ന ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥകൾ നമുക്കെല്ലാം അറിയാം. കാരണം അതൊക്കെയും മാധ്യമങ്ങളിൽ പലയിടത്തായി…