Global & National

Kerala

Regional News, Sports and Entertainment

ലോക്ക്ഡൌണ്‍ കാലത്ത് വാകപ്പൂക്കള്‍ വാരി വിതറിയ മേലാറ്റൂർ റെയില്‍വേ സ്റ്റേഷന്‍റെ ചിത്രം

മേലാറ്റൂര്‍ പുത്തന്‍കുളം സ്വദേശി സയ്യിദ് ആഷിഫ് ആണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. ദില്ലി: ലോക്ക്ഡൌണ്‍ കാലത്ത് വാകപ്പൂക്കള്‍ വാരി വിതറിയ…

തൃശൂരില് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ചെന്നൈയില് നിന്നെത്തിയ യുവാവിന്

തൃശൂരില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് ചെന്നൈയില്‍ നിന്നെത്തിയ യുവാവിന്. 15 ന് ചെന്നൈയില്‍ നിന്ന് വാളയാര്‍ വഴി തിരിച്ചെത്തിയ…

സംസ്ഥാനത്ത് മാസ്ക്ക് ധരിക്കാത്തതിന് ഇന്ന് 2036 പേര്ക്കെതിരെ കേസെടുത്തു

സംസ്ഥാനത്ത് ഇന്ന് മാസ്‌ക് ധരിക്കാത്തതിന് 2036 പേര്‍ക്കെതിരെ കേസെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൊലീസ്…

സംസ്ഥാനത്ത് ഇന്ന് 12 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരുടെയും പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയിട്ടില്ല….

ബുള്ളറ്റുകളുടെ വില കൂട്ടി റോയല് എന്ഫീല്ഡ്

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫില്‍ഡിന്റെ ചില മോഡലുകളുടെ വില കൂടന്നു. ജനപ്രിയ മോഡലായ ബുള്ളറ്റ് 350ന്റെയും ക്ലാസിക്…

പടയപ്പ”യും സംഘവും: ടൗണിലെ പഴക്കട തകര്ത്തു

മൂന്നാര്‍: കാട്ടാനക്കൂട്ടം വീണ്ടും മൂന്നാർ ടൗണിലിറങ്ങി. പുലർച്ചെ മൂന്ന് മണിയോടെയാണ് ആനക്കൂട്ടം മൂന്നാർ ടൗണിലേക്കെത്തിയത്. നാട്ടുകാർ പടയപ്പയെന്ന് വിളിക്കുന്ന കാട്ടാനയായിരുന്നു സംഘത്തലവൻ. മൂന്നാർ…

‘സ്വാശ്രയ മെഡിക്കല് ഫീസ് പുനഃപരിശോധിക്കണം’; റെഗുലേറ്ററി കമ്മറ്റി തീരുമാനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സ്വാശ്രയ മെഡിക്കല്‍ ഫീസ് പുനഃപരിശോധിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ നിര്‍ദേശം. കഴിഞ്ഞ നാലുവര്‍ഷത്തെ ഫീസ് പുനഃപരിശോധിക്കാനാണ് തീരുമാനം. സ്വാശ്രയ മാനേജ്മെന്‍റുകളുടെ ഹർജിയിലാണ്…

മലപ്പുറം വേങ്ങരയില് ഊരകം കല്ലേങ്ങൽപടിയിൽ വൻ കഞ്ചാവ് വേട്ട

വേങ്ങര: മലപ്പുറം വേങ്ങരയില്‍ ഊരകം കല്ലേങ്ങൽപടിയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം എക്‌സെസ് സ്‌കോഡ് നടത്തിയ പരിശോധനയിൽ 11 കിലോ…

അതിർത്തി കടന്ന് തലസ്ഥാനത്തെത്തിയ വിവാദ ഡോക്ടറെ കോറൻ റൈയിനിലാക്കി

സിറ്റിന്യൂസ്ഇംപാക്റ്റ് ഡോക്ടർ എത്തിയത് നിയമം ലംഘിച്ചെന്ന് ആരോപണം…. ശക്തമാകുന്നു തിരുവനന്തപുരം. അതിർത്തി കടന്ന് ഊട് വഴികളിലൂടെ തലസ്ഥാനത്തെ ആശുപത്രിയിൽ രോഗികളെ…