Global & National

Kerala

Regional News, Sports and Entertainment

കേരളത്തില് വേരൂന്നാന് ബംഗ്ലദേശ് ഭീകരർ: കൃഷ്ണഗിരിയില് റോക്കറ്റ് ലോഞ്ചര് പരീക്ഷണം

ന്യൂഡൽഹി∙ കേരളത്തിൽ ബംഗ്ലദേശി ഭീകരസംഘടനയായ ജമാഅത്തുൽ മുജാഹിദീൻ ബംഗ്ലദേശ് (ജെഎംബി) പിടിമുറുക്കുന്നതായി ദേശീയ അന്വേഷണ ഏജൻസി. കേരളമുൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ…

ജോളി വ്യാജരേഖ ചമച്ച് ഭൂമി സ്വന്തമാക്കാൻ ശ്രമിച്ചെന്ന് വ്യക്തമായി: ഡപ്യൂട്ടി കലക്ടർ

കോഴിക്കോട് ∙ കൂടത്തായി കൊലക്കേസ് പ്രതി ജോളി വ്യാജരേഖ ചമച്ച് ആദ്യ ഭർത്താവ് റോയിയുടെ പിതാവ് ടോം തോമസിന്റെ ഭൂമി…

‘സയനൈഡ് കഴിച്ചു മരിക്കാൻ തീരുമാനിച്ചു’; പൊന്നാമറ്റത്ത് സയനൈഡ് കണ്ടെത്തി

കോഴിക്കോട് ∙ വീട്ടിൽ സയനൈഡ് സൂക്ഷിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിനെ തുടർന്നു പൊന്നാമറ്റം വീട്ടിൽ അർധരാത്രിയിൽ ജോളിയുമായി പൊലീസിന്റെ തെളിവെടുപ്പ്. കുപ്പിയിലാക്കി…

ജോളിക്കൊപ്പം ഷാജുവും സഖറിയാസും; ആറു മണിക്കൂറിലേറെ നീണ്ട് ചോദ്യം ചെയ്യല്- നിര്ണായക മൊഴികള് കിട്ടിയെന്ന് സൂചന

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ രണ്ടാം ഭര്‍ത്താവ് ഷാജു, പിതാവ് സഖറിയാസ് എന്നിവരില്‍ നിന്ന് നിര്‍ണായക…

വാക്കുതർക്കം; അങ്കമാലിയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

കൊച്ചി: അങ്കമാലി ചമ്പന്നൂരിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പെരുമ്പാവൂർ ആയത്തുപടി  ജോയലാണ് മരിച്ചത്. സുഹൃത്തായ ഇടുക്കി സ്വദേശി തെക്കേ…

സ്ഥിരമായി ലോട്ടറി അടിച്ചു, കാരണമന്വേഷിച്ച് നാട്ടുകാര്; ഒടുവില് പൊലീസിന്റെ പിടിയില്

പയ്യന്നൂര്‍: ലോട്ടറി അടിച്ചെന്ന് പറഞ്ഞ് സ്ഥിരമായി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. ഇരിക്കൂര്‍ പെരിവളത്ത് പറമ്പില്‍ റാഷിദാണ് പൊലീസിന്‍റെ പിടിയിലായത്. ലോട്ടറി…

റായ് ലക്ഷ്മിയുടെ ഒരു ഇന്സ്റ്റഗ്രാമം പോസ്റ്റ് വൈറലാവുകയാണ്

മലയാളത്തിനും ഏറെ സുപരിചിതയായ താരമാണ് റായ് ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ലക്ഷ്മി. മലയാളത്തില്‍ പല സൂപ്പര്‍ ഹിറ്റുകളുടെയും ഭാഗമായ…

ഉപഭോക്താവിന്റെ ബുക്കിംഗ് റദ്ദാക്കി ജാവ, കാരണം ഇതാണ്!

ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ ജാവ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് വേറിട്ട ഒരു കാര്യത്തിനാണ്. ഒരു ഉപഭോക്താവിന്‍റെ ബുക്കിംഗ് റദ്ദാക്കിയിരിക്കുകയാണ് ജാവ…

ആറുമാസമായി ഒരാളുപോലും വാങ്ങാതെ ഒരു ഹീറോ ബൈക്ക്!

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനാവാതെ ഹീറോയുടെ പ്രീമിയം സ്‍പോര്‍ട്‍സ് ബൈക്ക് കരിസ്‍മ.  ഇതോടെ ബൈക്ക് വിപണിയില്‍…