Global & National

Kerala

Regional News, Sports and Entertainment

ഡാലിന്റെ ബാലസാഹിത്യ കൃതിയുടെ അപൂര്വ കോപ്പി ലേലത്തിന്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയനായ ബാലസാഹിത്യകാരന്‍ റൂഓൾ ഡാലിന്റെ വിഖ്യാതമായ പുസ്തകത്തിന്റെ അപൂര്‍വ കോപ്പി ലേലത്തിന്. ഡാലിന്റെ ഗ്രെംലിന്‍ എന്ന പുസ്തകത്തിന്റെ ആദ്യ…

കോഴിയുടെ വിലയെച്ചൊല്ലി തര്ക്കം, ഡല്ഹിയില് യുവാവിനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: കോഴിയിറച്ചി വിലയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോഴിയിറച്ചി വില്പനക്കാരെ നാല് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. പശ്ചിമ ബംഗാള്‍ …

രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് ചുട്ടുകൊന്നു

ജോദ്പുര്‍: ലോക്ക്ഡൗണിനിടയില്‍ രാജ്യത്ത് വീണ്ടും ദുരഭിമാനക്കൊല. യുവാവുമായി പ്രണയത്തിലായതിന് പതിനാറു വയസുകാരിയെ അമ്മയും അമ്മാവന്മാരും ചേര്‍ന്ന് കഴുത്ത്‌ഞെരിച്ചതിന് ശേഷം ചുട്ടുകൊന്നു….

തെലുങ്കാനയിൽ കൂളർ നിർമാണ ഫാക്ടറിയിൽ തീപിടിത്തം

മെദ്ചാൽ: തെലുങ്കാനയിൽ കൂളർ നിർമാണ ഫാക്ടറിയിൽ വൻ തീപിടിത്തം. മെദ്ചാൽ ജില്ലയിലെ കൊണ്ടാപൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്….

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന നഴ്സിങ് വിദ്യാർഥിനി മരിച്ചു

കൊടുങ്ങല്ലൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നഴ്സിങ്​ വിദ്യാർത്ഥിനി മരിച്ചു. മേത്തല കോന്നംപറമ്പിൽ സതീശ​ൻ-രെജി ദമ്പതികളുടെ മകൾ സഹിഷ്ണസതീശൻ (19)…

രാജ്യത്ത് ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടി

ന്യൂഡൽഹി: രാജ്യത്ത്​ ലോക്​ഡൗൺ രണ്ട്​ ആഴ്​ചത്തേക്ക്​ നീട്ടി. മെയ്​ 17 വരെയാണ്​ ലോക്​ഡൗൺ നീട്ടിയത്​. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച്​…

പ്രതികരിക്കാതിരുന്നത് എന്നെങ്കിലും സത്യം പുറത്തുവരും എന്നുള്ളത് കൊണ്ട് -കനിക കപൂർ

കോവിഡ്​ 19 വൈറസ്​ ഇന്ത്യയിൽ പടർന്നുപിടിക്കാൻ തുടങ്ങിയ സമയത്ത്​ വാർത്തകളിൽ നിറഞ്ഞ സെലിബ്രിറ്റി രോഗബാധിതയായിരുന്നു കനിക കപൂർ. ലണ്ടനില്‍ നിന്നും…

കോവിഡ്: പ്ലാസ്മ തെറപ്പി വിലക്കി കേന്ദ്രം

ന്യൂ​ഡ​ല്‍ഹി: കോ​വി​ഡ് രോ​ഗി​​ക​ളെ പ്ലാ​സ്മ തെ​റ​പ്പി ചി​കി​ത്സ​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​ത്​ വി​ല​ക്കി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഓ​ഫ്​ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച്​…

ആസ്ട്രേലിയയിൽ കത്തി ആക്രമണം നടത്തിയ യുവാവിനെ പൊലീസ് വെടിവെച്ച് കൊന്നു

സിഡ്നി: ആസ്ട്രേലിയയിലെ പിൽബറ മേഖലയിൽ  കത്തി ആക്രമണം നടത്തിയയാളെ പൊലീസ് വെടിവെച്ച് കൊന്നു. 30 വയസ് തോന്നിക്കുന്നയാളെയാണ് വധിച്ചത്. പ്രദേശത്തെ ഒരു…