Global & National

Kerala

Regional News, Sports and Entertainment

വിവരാവകാശ വെബ്സൈറ്റ്: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: വിവരാവകാശ നിയമപ്രകാരം രാജ്യത്തെ എല്ലാ കേന്ദ്ര-സംസ്ഥാന വകുപ്പുകളില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതിനായി ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന വെബ്…

സ്വവർഗ ദമ്പതികൾ ബഹിരാകാശത്തെ ആദ്യ ക്രൈം കേസിൽ; അന്വേഷിക്കാൻ നാസ

ന്യൂയോര്‍ക്ക്∙ യുഎസിലെ സമാനതകളില്ലാത്ത പെൺപ്രതിഭ എന്ന് രാജ്യാന്തര മാധ്യമങ്ങൾ പാടി പുകഴ്ത്തിയ ബഹിരാകാശ യാത്രിക ആന്‍ മക്ലെയിൻ(40) ബഹിരാകാശത്തെ ആദ്യ…

ഹിമാലയത്തിലെ നിഗൂഢ ‘അസ്ഥിത്തടാകം’; വെളിപ്പെടുന്നത് മെഡിറ്ററേനിയൻ ബന്ധം

ന്യൂഡൽഹി∙ഉത്തരാഖണ്ഡിലെ നിഗൂഢത നിറഞ്ഞ രൂപ്‌കുണ്ഡ് തടാകത്തിലെ അസ്ഥികൂടങ്ങളിൽ നൂറ്റാണ്ടുകൾക്കു മുൻപുള്ള പൂർവ മെഡിറ്ററേനിയൻ ജനതയുടെ ബന്ധം കൂടി ഉൾപ്പെടുന്നതായി ഗവേഷകർ….

നികുതി വകുപ്പിൽ തുടര് ‘ശുദ്ധികലശ’വുമായി മോദി സര്ക്കാര്; 22 ഉന്നതര്ക്ക് ജോലി തെറിച്ചു

ന്യൂഡൽഹി∙ നികുതി വകുപ്പിലെ 22 മുതിര്‍ന്ന ഉദ്യോഗസ്ഥരെ കൂടി നരേന്ദ്രമോദി സര്‍ക്കാര്‍ നിർബന്ധിത വിരമിക്കലിനു വിധേയമാകുന്നതായി റിപ്പോർട്ട്. അഴിമതി കേസുകളിൽ…

ചെക്ക് കേസ്: തുഷാറും നാസിലും അജ്മാന് കോടതിയില്; കൂടുതല് തെളിവു നല്കി

ദുബായ്∙ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയും പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയും അജ്മാന്‍ കോടതിയില്‍ ഹാജരായി. തുഷാറിനെതിരെ കൂടുതല്‍ തെളിവുകള്‍ നാസില്‍…

തന്റെ ഐഡി കാർഡ് ദുരുപയോഗിച്ചെന്ന് റഹീം; കൊച്ചിയിൽ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി ∙ ശ്രീലങ്ക വഴി തമിഴ്നാട്ടിലേക്കു നുഴ‍ഞ്ഞു കയറിയെന്നു സംശയിക്കുന്ന ലഷ്കർ‍ ഭീകരർക്കു സഹായം ചെയ്തെന്ന പേരിൽ കൊടുങ്ങല്ലൂർ സ്വദേശി…

ജാമ്യത്തിന് ഏത് ഉപാധിയും സ്വീകാര്യമെന്ന് ചിദംബരം: കസ്റ്റഡി നീട്ടണമെന്ന് സിബിഐ

ന്യൂഡല്‍ഹി∙ ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ കോടതിയില്‍ എത്തിച്ചു. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ…

എയര് ഇന്ത്യക്ക് ഇന്ധനത്തിന് പണമില്ല: കൊച്ചി–ദുബായ് വിമാനം 4 മണിക്കൂർ വൈകി

കൊച്ചി∙ ഇന്ധനം നിറയ്ക്കാൻ പണമില്ലാത്തതിനാൽ എയർ ഇന്ത്യയുടെ കൊച്ചി–ദുബായ് വിമാനം നാലു മണിക്കൂർ വൈകി. രാവിലെ 9.15 ന് പുറപ്പെടേണ്ട…

ഭക്ഷണം കൃത്യമായും സമയത്തും കഴിക്കണം, പ്രത്യേകിച്ചും സ്ത്രീകള്; കാരണമിതാണ്

പുരുഷന്മാരെ അപേക്ഷിച്ച് പോഷക സമ്പുഷ്ടമായ ആഹാരം, സ്ത്രീകളുടെ ആരോഗ്യത്തിനും മാനസികസൗഖ്യത്തിനും ആവശ്യമാണെന്നു പഠനം. വീട്ടിലെല്ലാവർക്കും ഭക്ഷണം ഉണ്ടാക്കി സമയത്തിനു നൽകുമെങ്കിലും…

മനുവിനെ കടലിൽ മുക്കിപ്പിടിച്ചു, തലയ്ക്കടിച്ചു കൊലപ്പെടുത്തി

അമ്പലപ്പുഴ ∙കാകൻ മനുവിന്റെ മരണക‍ാരണം തലയ്ക്കേറ്റ പരുക്കെന്നു പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കുപ്പി, കരിങ്കല്ല്, വടി എന്നിവകൊണ്ട‌ു തലയിലും ശരീരത്തിന്റെ…

Share via
Copy link
Powered by Social Snap