Global & National

Kerala

Regional News, Sports and Entertainment

റഫാല് യുദ്ധവിമാനങ്ങള് സ്വീകരിക്കാൻ രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിൽ; ഫ്രഞ്ച് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ദില്ലി: ആദ്യ റഫാല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഫ്രാൻസിലെത്തും. റഫാൽ വിമാനങ്ങൾ സ്വീകരിക്കുന്നതിനായി മുന്നോടിയായി രാജ്നാഥ്…

രൈക്വഋഷി പുരസ്കാരം മനു മാസ്റ്റർക്ക്

കോഴിക്കോട്: ഇന്ത്യൻ റെയ്കി അസോസിയേഷന്റെ 11-ാമത് ‘രൈക്വഋഷി’ പുരസ്കാരം നാട്യാചാര്യനും ഉപാസകനുമായ കൊടുങ്ങല്ലൂർ സ്വദേശി മനു മാസ്റ്റർ എന്ന പിഎസ്…

ബിഡിജെഎസ് എന്ഡിഎ വിടില്ലെന്ന് പറയാനാകില്ലെന്ന് തുഷാര് വെള്ളാപ്പള്ളി

കൊച്ചി: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പുകള്‍ ആ​സ​ന്ന​മാ​യി​രി​ക്കെ എ​ൻ​ഡി​എ​യിലെ ഭിന്നിപ്പ് പരസ്യമാക്കി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. പാ​ർ​ട്ടി എ​ൻ​ഡി​എ വി​ട്ടേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ശ​ക്ത​മാ​ക​വെ…

ഭാര്യയേയും മകളേയും ജോളി കൊന്നതാണെന്ന് ഷാജുവിന് അറിയാമെന്ന് വെളിപ്പെടുത്തല്

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. തന്‍റെ ആദ്യഭാര്യയായ സിലിയും മകള്‍ രണ്ട് വയസുകാരി ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന് മുഖ്യപ്രതി…

കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നിട്ടില്ല’; കടകംപള്ളിയുടെ മറുപടി

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും കുമ്മനം രാജശേഖരനും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ വാക് പോര് കൂടുതല്‍…

കശ്മീരിലേക്ക് ഭീകരര് എത്തിയെന്ന് സംശയം; ഗന്ദര്ബാല് വനത്തില് കമാന്ഡോകളെ വിന്യസിച്ചു

ജമ്മു: ഭീകരവിരുദ്ധ വേട്ടക്കായി ജമ്മു കശ്മീരിലെ ഗന്ദര്‍ബാല്‍ ജില്ലയിലെ ഗങ്ബാല്‍ വനമേഖലയില്‍ വന്‍ സൈനിക നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. പ്രദേശത്ത്…

മലയാളി ശാസ്ത്രജ്ഞന്റെ മരണം; സ്വവർഗ രതിക്ക് ശേഷമുള്ള തർക്കത്തെ തുടർന്ന്

ഐഎസ്ആർഒയുടെ നാഷണൽ റിമോട്ട് സെൻസിങ് സെന്ററിലെ ശാസ്ത്രജ്ഞന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊലപാതകവുമായി ബന്ധപ്പെട്ട് സ്വകാര്യ ലബോറട്ടറിയിലെ ടെക്‌നീഷ്യൻ ജെ….

ശശികല രമേശ് പാട്ടൻകർ എന്ന ‘ബേബി അക്ക’; മൂന്നര പതിറ്റാണ്ട് മുബൈ ഭരിച്ച മയക്കുമരുന്ന് ‘റാണി ‘

കേവലം വെറുമൊരു പാൽ വില്പനക്കാരിയിൽ നിന്നും നൂറു കോടി സമ്പത്തിലേക്ക് പുഷ്പം പോലെ കുതിച്ചെത്തിയ കുപ്രസിദ്ധി നിറഞ്ഞ ജീവിതം.. വർഷം…

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർത്ഥത്തിന് മുൻവശത്തുള്ള കല്ലാനയെ പൂർണമായി പുറത്തെടുത്തു

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പദ്മതീർത്ഥത്തിന് മുൻവശത്തുള്ള കല്ലാനയെ പൂർണമായി പുറത്തെടുത്തു. ഭക്തരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് സ്വദേശി ദർശൻ പദ്ധതിയിൽ…

വാഹന പിഴയടയ്ക്കാന് എടിഎം കാര്ഡ് ഉപയോഗിക്കാനുളള സൗകര്യം വരുന്നു.

തിരുവനന്തപുരം:കയ്യില്‍ രൊക്കം പണമില്ലാത്തവര്‍ക്ക് വാഹന പിഴയടയ്ക്കാന്‍ എടിഎം കാര്‍ഡ് ഉപയോഗിക്കാനുളള സൗകര്യമാണ് കേരള പൊലീസ് ഏര്‍പ്പെടുത്താന്‍ പോകുന്നു . നവംബര്‍…

Share via
Copy link
Powered by Social Snap