സംസ്ഥാന ജൂനിയർ അത്ലറ്റിക് മീറ്റ് നിർത്തിവച്ചു
കോട്ടയം: സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാംപ്യൻഷിപ്പ് നിർത്തിവച്ചു. വോളണ്ടിയറായിരുന്ന വിദ്യാർഥിയുടെ തലയിൽ ഹാമർ വീണ് പരുക്കേറ്റതിനെ തുടർന്നാണ് ചാംപ്യൻഷിപ്പ് നിർത്തിവച്ചത്….