Global & National

Kerala

Regional News, Sports and Entertainment

ആരാണ് മികച്ച ഹെയർസ്റ്റൈൽ ആഗ്രഹിക്കാത്തത്? ;മുടി തിളങ്ങാൻ ചില പൊടിക്കൈകൾ

ഏതു പ്രായത്തിലുള്ളവരായാലും മികച്ച ഹെയർ സ്റ്റൈൽ ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. മുടി ചീകി ഒതുക്കി വയ്ക്കുന്നതിൽ മാത്രം ശ്രദ്ധിക്കുന്ന നിരവധി…

ഇന്ത്യന് സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരന്ന് ഏഷ്യാവിഷന് ഫിലിം അവാര്ഡ്

തിരുവനന്തപുരം:ഇന്ത്യന്‍ സിനിമയിലെ വമ്പൻ താരങ്ങൾ അണിനിരന്ന ഏഷ്യാവിഷന്‍ ഫിലിം അവാര്‍ഡ്‌സ് നിശ ഏഷ്യാനെറ്റ് സംപ്രഷണം ചെയ്യുന്നു. മികച്ച മലയാളചിത്രം സുഡാനി…

അമ്മയെ മകൻ പൂട്ടിയിട്ട സംഭവം: ചികിത്സയിലായിരുന്ന അമ്മ മരിച്ചു

ബാലരാമപുരം:മകൻ അമ്മയെ പൂട്ടിയിെട്ടന്ന സഹോദരങ്ങളുടെ പരാതിയെത്തുടർന്ന് പോലീസ് മോചിപ്പിച്ച വയോധിക മരിച്ചു. റസ്സൽപുരം ശാന്തിപുരം പേരകത്ത് വീട്ടിൽ ലളിത(75) ആണ്…

ആക്കുളത്തെ ‘നിഷ്’ സർവകലാശാലയാക്കുന്ന കാര്യത്തിന് സംസ്ഥാന സർക്കാർ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു

തിരുവനന്തപുരം:ആക്കുളത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിനെ (നിഷ്) സർവകലാശാലയാക്കുന്ന കാര്യത്തിന് സംസ്ഥാന സർക്കാർ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു.സാമൂഹികനീതി വകുപ്പ്…

ചര്ച്ചകള് ഫലം കണ്ടില്ല. മുത്തൂറ്റ് ഫിനാന്സ് അനിശ്ചിതകാല പണിമുടക്കിലേയ്ക്ക്.

തീരുവനന്തപുരം: ചര്‍ച്ചകള്‍ ഫലം കണ്ടില്ല. മുത്തൂറ്റ് ഫിനാന്‍സ് അനിശ്ചിതകാല പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാനായി നടത്തിയ ചര്‍ച്ച പരാജയം. ചര്‍ച്ചകള്‍ കേരള…

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച എഴുപതുകാരൻ പിടിയിൽ

കുഴിത്തുറ:പത്തുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ എഴുപതുകാരനെ അറസ്റ്റു ചെയ്തു. കടയാലുംമൂട് കാട്ടാവിള സ്വദേശി രാജേന്ദ്രൻ (70)ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ട് കുട്ടി…

രാത്രി നഗരത്തെ നടുക്കി തീപിടുത്തം;ഷോർട്ട് സർക്യൂട്ടാവാം അപകടകാരണമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: വഴുതക്കാട് കലാഭവൻ തിയേറ്ററിന് സമീപത്തെ ആറു നിലകളിലുള്ള ശ്രീവത്സം ഷോപ്പിംഗ് കോംപ്ലക്‌സിൽ  ഇന്നലെ രാത്രി ഒമ്പതോടെയാണ് തീപിടിത്തമുണ്ടായത്. ബിൽഡിംഗിലെ…

തിരുവനന്തപുരത്ത് വഴുതക്കാട് ഷോപ്പിങ് മാളില് വന് തീപിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിങ് മാളില്‍ വന്‍ തീപിടുത്തം. വഴുതക്കാട് കലാഭവന്‍ തിയേറ്ററിന് സമീപത്തെ ഷോപ്പിങ്മാളിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി. തീയണയ്ക്കാനുള്ള…

വേളിയിലെ ഫ്ളോട്ടിങ് റെസ്റ്റോറന്റിലിരുന്ന് കായൽക്കാറ്റും കടലിന്റെ മനോഹാരിതയും ആസ്വദിച്ച് ഇനിയെന്ന് ഇഷ്ടഭക്ഷണം കഴിക്കാനാകും?

തിരുവനന്തപുരം:വ്യാപകമായ പ്രതിഷേധത്തിനൊടുവിലാണ് രണ്ടുവർഷമായി തകർന്നുകിടന്ന വേളി ടൂറിസ്റ്റ് വില്ലേജിലെ ഫ്ളോട്ടിങ്‌ റെസ്റ്റോറന്റിനു പുതുജീവൻ നൽകാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. എന്നാൽ, തുടങ്ങി…

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികചൂഷണത്തിനു വിധേയനാക്കിയ പാസ്റ്റർ പിടിയിൽ

മാരായമുട്ടം:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികചൂഷണത്തിനു വിധേയനാക്കിയ പാസ്റ്ററെ മാരായമുട്ടം പോലീസ് അറസ്റ്റു ചെയ്തു. ആര്യനാട് പ്ലാമൂടുവീട്ടിൽ പാസ്റ്റർ മോനി (48)യെ…

Share via
Copy link
Powered by Social Snap