Global & National

Kerala

Regional News, Sports and Entertainment

സ്റ്റോക്സിന്റെ സെഞ്ചുറിയില് ഇംഗ്ലണ്ടിന് അവിശ്വസനീയ ജയം

ലീഡ്‌സ്: ബെൻ സ്റ്റോക്സിന്‍റെ മികവിൽ ആഷസ് മൂന്നാം ടെസ്റ്റില്‍ നാലാം ദിനം ഇംഗ്ലണ്ടിന് ഒരു വിക്കറ്റിന്‍റെ അവിശ്വസനീയ ജയം. രണ്ടാം…

സ്വർണവിലയിൽ വീണ്ടും വർധനവ്

കൊ​ച്ചി:സ്വ​ർ​ണ വി​ല​ കു​തി​പ്പ് തു​ട​രു​ന്നു. ഇ​ന്ന് പ​വ​ന് 320 രൂ​പ​യു​ടെ വ​ര്‍​ധ​നവായാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് വർധിച്ചത് 40 രൂ​പയാണ്.  ഒ​രു…

പാല ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്ത്ഥി ആരാകുമെന്ന് യുഡിഎഫ് യോഗത്തില് തീരുമാനമായില്ല

തിരുവനന്തപുരം: പാല ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ആരാകണമെന്ന് യുഡിഎഫ് യോഗത്തില്‍ തീരുമാനമായില്ല. കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങളില്‍ സമവായമുണ്ടാക്കാനാണ് യുഡിഎഫിന്റെ തീരുമാനം…

പാകിസ്ഥാന് തിരിച്ചടി ; കശ്മീർ ഉഭയകക്ഷി പ്രശ്നമെന്ന് ട്രമ്പ് , ആരുടെയും മദ്ധ്യസ്ഥത ഇന്ത്യയ്ക്ക് വേണ്ടെന്ന് നരേന്ദ്ര മോദി

പാരീസ് ; കശ്മീർ വിഷയത്തിൽ ആരുടെയും മദ്ധ്യസ്ഥതയുടെ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നമാണ്…

എന്നെ വിമര്ശിച്ചവര്ക്കുള്ള മറുപടിയാണ് ലോകകിരീടനേട്ടം: പി.വി.സിന്ധു

ബേസല്‍: കടുത്ത ദേഷ്യവും സങ്കടവും രണ്ടുവര്‍ഷമായി അടിച്ചേല്പിച്ചവരുടെ വിമര്‍ശനങ്ങള്‍ക്കുള്ള തന്റെ മറുപടിയാണ് ഈ ലോകകിരീടമെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി.സിന്ധു…

കാഞ്ചീപുരത്ത് ക്ഷേത്രത്തിനു സമീപം ബോംബ് സ്ഫോടനം ; രണ്ട് പേർ കൊല്ലപ്പെട്ടു , നാലു പേർക്ക് പരിക്ക് ; സ്ഥലത്ത് സൈനിക സംഘം

കാഞ്ചീപുരം : തിരുപ്പോരൂർ ക്ഷേത്രത്തിനു സമീപം നടന്ന ബോംബ് സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു . നാലു പേർക്ക് പരിക്ക്…

കല്യാണത്തിന് ആഘോഷമായി വെടിവെപ്പ് ; വരന്റെ സഹോദരൻ കൊല്ലപ്പെട്ടു

പട്ന : ബീഹാറിൽ കല്യാണാഘോഷങ്ങളുടെ ഭാഗമായി നടന്ന വെടിവെപ്പിൽ വരന്റെ സഹോദരൻ കൊല്ലപ്പെട്ടു. ബിഹാറിലെ ബെഗുസരായിലാണ് സംഭവം. വധുവിന്റെ ബന്ധുക്കൾ…

പ്രായപൂര്ത്തിയാകാത്ത വിദ്യാര്ത്ഥിനിയെ പീഡിപ്പിച്ച സംഭവം; പൊലിസിന് പിടികൊടുക്കാതെ അറബി അധ്യാപകന് മഷൂദ് കോടതിയില് കീഴടങ്ങി

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ കീഴടങ്ങി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അറബി അധ്യാപകന്‍ മഷൂദാണ് മഞ്ചേരി സെഷന്‍സ് കോടതിയില്‍…

തുഷാറിനെതിരായ ചെക്ക് കേസ്; പ്രോസിക്യൂട്ടറുടെ ഒത്തുതീര്പ്പ് ശ്രമം പാളി

ദുബായ്: തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് ഒത്തു തീര്‍പ്പാക്കാനുള്ള അജ്മാന്‍ പ്രോസിക്യൂട്ടറുടെ ശ്രമം പരാജയപ്പെട്ടു. തുഷാര്‍ വാഗ്ദാനം ചെയ്ത തുക…

Share via
Copy link
Powered by Social Snap