കമലാഹാസന്‍ പോലീസ് ഓഫീസറായി തൂങ്കാവനം

0

കമലാഹാസന്‍ വീണ്ടും പോലീസ് ഓഫീസറായെത്തുന്ന കമലഹാസന്‍റെ സംവിധാന സഹായിയായ രാജേഷ് ഒരുക്കുന്ന ആദ്യത്തെ ചിത്രത്തിലാണ് കമല്‍ പോലീസ് ഓഫീസറായി എത്തുന്നത്. തമിഴ് തെലിങ്ക് എന്നീ ഭാഷകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രം രാജ് കമല്‍ ഇന്‍റര്‍നാഷണലാണ് തൂങ്കാവനം എന്നു പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ കമലാഹാസനു പുറമേ പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തൃഷയാണ് കമലിന്‍റെ നായികയായെത്തുന്നത്.

Share.

About Author

Comments are closed.