കല്‍ക്കത്തയിലെ വിശ്വഭാരതി സര്‍വ്വകലാശാല ചാന്‍സിലറായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തു. ഇന്ത്യയില്‍ പ്രധാനമന്ത്രി ചാന്‍സിലറാകുന്ന ഒരേയൊരു സര്‍വ്വകലാശാലയാണിത്. മുന്‍പ് മന്‍മോഹന്‍ സിങായിരുന്നു ചാന്‍സിലര്‍. അദ്ദേഹം പ്രധാനമന്ത്രി അല്ലാതായ സാഹചര്യത്തിലാണ് പുതിയ പ്രധാനമന്ത്രിയായ നരേന്ദ്രമോഡിയെ തെരഞ്ഞെടുത്തത്. ചാന്‍സിലറെ അംഗീകരിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ലഭിച്ചു കഴിഞ്ഞതായി സര്‍വ്വകലാശാല വൃത്തങ്ങള്‍ അറിയിച്ചു.
വിശ്വഭാരതി സര്‍വ്വകലാശാല ചാന്‍സിലറായി നരേന്ദ്രമോഡി
0
Share.