മലയാളത്തിലും തമിഴിലുമായി ഒരുക്കുമെന്ന് അറിയിച്ച “പ്രേമം ” എന്ന സിനിമ നാളെ തിയേറ്ററുകളില്‍ എത്തി. നേരം സിനിമ സംവിധാനം ചെയ്ത അല്‍ഫോണ്‍സ് പുത്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
നിവിന്‍ പോളിയാണ് നായക വേഷത്തില്‍ എത്തുന്നത് , പ്രണയം ഈ വിഷയമാകുന്ന ചിത്രത്തില്‍ നായികയായി അനുപമ പരമേശ്വരന്‍ വേഷമിടുന്നു.
ആലുവ യൂസി കോളേജും ആലുവ പാലവും പ്രണയവും മനസ്സില്‍ നിറച്ച് പ്രേമം നാളെ തിയേറ്ററില്‍ എത്തുമ്പോള്‍ നല്ലൊരു പ്രണയ വിരുന്ന് .
ആലുവ പുഴയുടെ തീരത്ത് എന്നാ സൂപ്പര്‍ ഹിറ്റ് ഗാനം വളരെ മനോഹരമായ് പ്രകൃതിഭംഗിയെ ചാലിച്ച് ഒപ്പിയെടുത്തിട്ടുണ്ട്.