ശനിയാഴ്ച നാലുമണിക്ക് വിതുര ടൗണില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയും കര്‍ഷക സംഘടനാ ഐക്യവേദിയും നടത്തുന്ന വന്‍പിച്ച പൊതുസമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ പി.സി. തോമസിനു സ്വീകരണൺ നല്‍കുമെന്ന് സമ്മേളനത്തിന്‍റെ സ്വാഗതസംഘം ചെയര്‍മാന്‍ എ.എച്ച്. ഹഫീസും (കേരള കര്‍ഷക യൂണിയന്‍ സംസ്ഥാന പ്രസിഡന്‍റ്) ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.എല്‍ ഹരീഷ്കുമാറും (കേരള കര്‍ഷക ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് അറിയിച്ചു.
വിതുരയില്‍ പി.സി. തോമസിന് സ്വീകരണം
0
Share.